നമ്മുടെ സമൂഹം തീർത്ത അദൃശ്യമായ ഒരു ചില്ലുമച്ച് (Glass ceiling) എല്ലാ പെൺകുട്ടികളുടെയും ഉന്നതിയിലേയ്ക്കുള്ള വഴിയിൽ ഉണ്ട്. ഉയർന്ന ജോലികളിലും നേതൃത്വം നല്കുന്നതിലും ഒരു പരിധിയിലധികം ഉയരേയ്ക്ക് പോകുന്നതിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും തടഞ്ഞു നിർത്തുന്നതിനെയാണ് ചില്ലുമച്ച് എന്ന് പറയുന്നത്. പക്ഷേ, നിശ്ചയദാർഢ്യമുള്ളവർ അതൊക്കെ തകർത്ത് ഉയരങ്ങളിലെത്തും. ആണുങ്ങൾ മാത്രം വിഹരിച്ചിരുന്ന ബഹിരാകാശയാത്ര എന്ന അതീവ ക്ലേശകരമായ രംഗത്ത് തന്റെ നിശ്ചയ ദാർഢ്യം കൊണ്ടുമാത്രം കടന്നുചെല്ലുകയും ആദ്യമായി ബഹിരാകാശത്തു യാത്രചെയ്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഒരു തുണിമില്ല് തൊഴിലാളിയായ യുവതിയാണ് വാലന്റീന തെരഷ്കോവ എന്ന സോവിയറ്റ് പൗര.
ഒരു ട്രാക്ടർ ഡ്രൈവറുടെയും തൊഴിലാളി സ്ത്രീയുടെയും മകളായിരുന്നു വാലന്റീന. 1939 ൽ ഹിറ്റ്ലറുടെ പിന്തുണയോടെ ഫിന്നിഷ് പട്ടാളം സോവിയറ്റ്യൂണിയനെ ആക്രമിച്ചപ്പോൾ, വാലന്റീനയുടെ അച്ഛൻ യുദ്ധത്തിൽ പങ്കെടുക്കവേ മരണമടഞ്ഞു. അന്ന് വാലന്റീനക്ക് രണ്ടു വയസ്സേ ആയിരുന്നുള്ളൂ. അച്ഛനെ കാണാതെ വളർന്ന മകൾ പതിനെട്ട് വയസ്സായപ്പോൾ അമ്മയെ സഹായിക്കാനായി തുണി മില്ലിൽ ചേർന്നു. ജോലിയോടൊപ്പം പഠനവും തനിക്ക് വളരെ ഇഷ്ടപ്പെട്ട സ്കൈ ഡൈവിംഗും (ആകാശത്തിൽ വളരെ ഉയരത്തിൽ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടൽ) പഠിച്ചു. ആദ്യത്തെ സ്കൈ ഡൈവിംഗ് നടത്തിയത് തന്റെ 22-ാമത്തെ വയസ്സിലായിരുന്നു.
Bu hikaye Eureka Science dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Eureka Science dergisinin June 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം