മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ
Eureka Science|EUREKA 2024 FEBRUARY
ആറ്റംബോംബും റോക്കറ്റും മൊബൈൽ ഫോണും പോലെയുള്ള വലിയ വലിയ ഉപകരണങ്ങൾ മാത്രമല്ല, ഡയപ്പറും സേഫ്റ്റിപിന്നും ചവിട്ടുമ്പോൾ തുറക്കുന്ന ചവറ്റുകൊട്ടയും എല്ലാം ഓരോരോ കണ്ടെത്തലുകളാണ്
മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ

ഒരിക്കൽ, തന്റെ കുഞ്ഞിന്റെ മലമൂത്ര വിസർജനം നടത്തിയ തുണികൾ മാറ്റുമ്പോൾ ഈ തുണികൾക്ക് പകരം കുറച്ചൂടെ എളുപ്പമുള്ള, നനവ് പുറത്തു വരാത്ത എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആ അമ്മ ആലോചിച്ചു. ഉപയോഗം കഴിഞ്ഞു കളയാൻ പറ്റുന്നവയാണെങ്കിൽ കൂടുതൽ നന്നായിരിക്കുമെന്നും. മരിയൻ ഡോനോവൻ എന്നായിരുന്നു അമ്മയുടെ പേര്.

അക്കാലത്ത് കുഞ്ഞുങ്ങൾക്ക് റബ്ബർ കൊണ്ടുള്ള പാന്റ്സ് പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമായിരുന്നു. എങ്കിലും, അത് കുഞ്ഞുങ്ങളുടെ തൊലിപ്പുറത്ത് ചുവന്ന പാടുകളും വേദനയും ഉണ്ടാക്കുമായിരു ന്നു.

അങ്ങനെ ആലോചിച്ചിരുന്ന മരിയൻ, പെട്ടെന്നു തന്നെ പലതരത്തിലുള്ള തുണികൾ, നനവ് പുറത്തുകടക്കാത്ത ഷീറ്റുകൾ ഒക്കെ ഉപയോഗിച്ച് ഒരു കുഞ്ഞു അടിവസ്ത്രം തുന്നിയെടുക്കാൻ നോക്കി. ഒടുവിൽ തന്റെ കുളിമുറിയിൽ ഉപയോഗിക്കുന്ന കർട്ടൻ തുണി ഉപയോഗിച്ച് ഒരു കവർ ഉണ്ടാക്കി. അതിൽ വെള്ളം പിടിക്കുന്ന തുണി വച്ച് സേഫ്റ്റി പിന്നുകൾക്ക് പകരം പ്രസ്സ് ബട്ടനുകൾ ഉപയോഗിച്ചു. പുതിയൊരു ഡിസൈനിൽ അങ്ങനെ ആദ്യത്തെ "ഡയപ്പർ' പിറവിയെടുത്തു. ഒരു ബോട്ടിന്റെ രൂപമൊക്കെ ഉണ്ടായിരുന്ന തന്റെ പുതിയ കണ്ടുപിടുത്തത്തെ മരിയൻ, ബോട്ടർ' എന്ന് പേരിട്ടു വിളിച്ചു.

മരിയനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പറയാം. 

Bu hikaye Eureka Science dergisinin EUREKA 2024 FEBRUARY sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Eureka Science dergisinin EUREKA 2024 FEBRUARY sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

EUREKA SCIENCE DERGISINDEN DAHA FAZLA HIKAYETümünü görüntüle
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
Eureka Science

ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.

കേട്ടുകേൾവി

time-read
1 min  |
EUREKA 2024 OCOTBER
ലമീൻ യമാൽ
Eureka Science

ലമീൻ യമാൽ

കാൽപ്പന്തിലെ പുത്തൻ താരോദയം

time-read
2 dak  |
EUREKA 2024 SEPTEMBER
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
Eureka Science

നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം

അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.

time-read
2 dak  |
EUREKA 2024 SEPTEMBER
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
Eureka Science

വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ

എങ്ങനെയെങ്ങനെ ഇങ്ങനെയായി

time-read
1 min  |
EUREKA 2024 SEPTEMBER
ഡോ. എം എസ് വല്യത്താൻ
Eureka Science

ഡോ. എം എസ് വല്യത്താൻ

അനുസ്മരണം

time-read
1 min  |
EUREKA 2024 SEPTEMBER
പുതിയ രോഗങ്ങൾ പുതിയ അറിവുകൾ
Eureka Science

പുതിയ രോഗങ്ങൾ പുതിയ അറിവുകൾ

ഇതൊക്കെയാണെങ്കിലും ചുരുക്കം ചില രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമുണ്ടാക്കിയാൽ നമുക്കത് ചികിത്സിച്ച് ഭേദമാക്കാൻ ഇന്നും വലിയ ബുദ്ധിമുട്ടാണ്

time-read
2 dak  |
EUREKA 2024 SEPTEMBER
ഹൻലെ ഇരുളാകാശ സങ്കേതം
Eureka Science

ഹൻലെ ഇരുളാകാശ സങ്കേതം

വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.

time-read
1 min  |
EUREKA-JAUGUST 2024
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science

നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.

time-read
1 min  |
EUREKA-JAUGUST 2024
ആകാശപൂവ്
Eureka Science

ആകാശപൂവ്

ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം

time-read
2 dak  |
EUREKA-JAUGUST 2024
അല്പം കടുവ കാര്യം
Eureka Science

അല്പം കടുവ കാര്യം

ആ വമ്പനും വസിത്തിയും ഞങ്ങളാ...

time-read
3 dak  |
Eureka 2024 JULY