ഫയർമാൻ പരീക്ഷയ്ക്ക് രണ്ടു ഘട്ടം ഉണ്ടാകുമോ?
ഒടുവിൽ നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ഒരു ഘട്ടമായിരുന്നു. പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ ഉണ്ടായിരുന്നില്ല. ഫയർമാൻ പരീക്ഷ സംസ്ഥാനതല പരീക്ഷയാണ്. ഇതിലും ഒറ്റ ഘട്ടം മാത്രം കാണാനാണു സാധ്യത.
പിഎസ്സിയുടെ പുതിയ പരീക്ഷാരീതിയെ മികവോടെ നേരിടാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
1) സിലബസ് കൃത്യമായി പഠിക്കുന്നതോടൊപ്പം പഠിച്ച കാര്യങ്ങൾ ആവർത്തിച്ചു പഠിക്കുന്നതിലൂടെയും പരീക്ഷയ്ക്കു മുൻപു ധാരാളം പരിശീലന ചോദ്യങ്ങൾ പരിശീലിക്കുന്നതിലൂടെയും പരീക്ഷാഹാളിൽ ഉണ്ടാകാവുന്ന തെറ്റുകൾ പരിഹരിക്കാനാകും. പിഎസിയുടെ പുതിയ രീതിയിലുള്ളതും മുൻകാലങ്ങളിൽ നടന്നതുമായ പ്രിലിംസ്, മെയിൻസ് പരീക്ഷകളുടെ ചോദ്യങ്ങൾ ശേഖരിച്ച് അവയും അനുബന്ധ വസ്തുതകളും പഠിക്കുക. മുൻപത്തെയത്ര ഇല്ലെങ്കിലും, മുൻകാല ചോദ്യങ്ങൾ എല്ലാ പരീക്ഷകളിലും പ്രാധാന്യമർഹിക്കുന്നവയാണ്.
ഫയർമാൻ ജോലിയുടെ പൊതുസ്വഭാവം പരി ക്ഷയിൽ എങ്ങനെയാകും പ്രതിഫലിക്കുക?
പൊതുസമൂഹവുമായി വളരെയധികം ബന്ധമുള്ള ജോലിയാണ് അഗ്നിരക്ഷാസേന നിർവഹിക്കു ന്നത്. വളരെയധികം കായികക്ഷമത വേണ്ട ജോലി കൂടിയാണിത്. പ്രകൃതിദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം നേരിടാൻ മുന്നിട്ടിറങ്ങേണ്ടിവരും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്തത്തോടെയും സമർപ്പണബുദ്ധിയോടെയും പ്രവർത്തിക്കാൻ തയാറാകുന്നവർക്കേ ഈ ജോലിയിൽ നിലനിൽക്കാൻ സാധിക്കൂ. അത്തരം മേഖലകളെ അളക്കുന്ന ചോദ്യങ്ങളും പരീക്ഷയിൽ പ്രതീക്ഷിക്കാം.
ഫയർമാൻ പരീക്ഷയിലെ സ്പെഷൽ ടോപിക് ചോദ്യങ്ങളുടെ മാർക്ക് ഘടന എങ്ങനെയായിരിക്കും?
സ്പെഷൽ ടോപിക്കിന് ആകെ 20 മാർക്കാണ്. ഫയർ ആൻഡ് റെ-9 മാർക്ക്, ഫ് എയ്ഡ്-9 മാർക്ക്, ഇൻഫർമേഷൻ ടെക്നോളജി-2 മാർക്ക് എന്നിങ്ങനെയാണിത്.
Bu hikaye Thozhilveedhi dergisinin September 02,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin September 02,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പടുത്തുയർത്തുന്നു.ബ്രിക്സ് കൂട്ടായ്മ
വിദേശവിശേഷം
പിഎം ഇന്റേൺഷിപ് കേരളത്തിൽ 3000 അവസരങ്ങൾ
മാസം 5000 രൂപ സ്റ്റൈപൻഡ്; കൂടുതൽ അവസരം മഹാരാഷ്ട്രയിൽ
ഓട്സ്, ഓജസ്സിനും വരുമാനത്തിനും
ധാരാളം ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും, തനതുരീതിയിൽ ഓട്സ് നിർമിക്കുന്ന സംരംഭത്തിന് സാധ്യതയുണ്ട്
വളരുന്ന മേഖലകളിൽ മികച്ച പഠനം ഹോട്ടൽ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കരിയർ ഗുരു വഴി തെളിക്കുന്നു
നടപടി കോടതി ഉത്തരവിനുശേഷം മാത്രം
ഇംഗ്ലിഷ് അധ്യാപകരുടെ പുനർവിന്യാസം
IOCL ചെന്നെ 240 അപ്രന്റിസ്
അവസാന തീയതി നവംബർ 29
കെഎസ്ആർടിസി റിസർവ് ഡ്രൈവർ പിഎസ്സി നിയമനത്തിന് റിവേഴ്സ് ഗിയർ
പിഎസ്സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ച് താൽക്കാലിക നിയമനത്തിന് നീക്കം
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം