Denemek ALTIN - Özgür

തോക്കേന്തിയ ഭരണാധിപൻ

Thozhilveedhi

|

April 05, 2025

മാനവരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡീഗോ ഡ്യൂടേർട്

- ശ്വേത എസ്.നായർ

തോക്കേന്തിയ ഭരണാധിപൻ

ലഹരിക്കു ശിക്ഷ മരണമെന്നു വിധിച്ചും സ്വയം "സംഹാരകനായി' വിശേഷിപ്പിച്ചും ആയിര ങ്ങളുടെ മരണത്തിനു കാരണക്കാരനായ റോഡീഗോ ഡ്യൂടേർട് ശിക്ഷാനടപടികളുടെ നടുവിലാണിപ്പോൾ. 2016-2022 കാലഘട്ടത്തിൽ ഫിലിപ്പീൻസിന്റെ പ്രസിഡന്റായിരുന്ന റോഡീഗോയ്ക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതിയാണ് (ഐസിസി) നടപടി സ്വീകരി ച്ചത്. ലഹരി യുദ്ധത്തിനിടെ ആയിരക്കണക്കിനു യുവാക്കളെ കുരുതികൊടുത്ത ഡ്യൂടേർട്ടിനെ രാജ്യാന്തര ക്രിമിനൽ കോടതിയുടെ വാറന്റ് പ്രകാരം മാർച്ച് 11ന് മനില വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. മാനവരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ പേരിലാണു ഐസിസിയുടെ വാറന്റ്. എഴുപത്തിയൊൻപതുകാരനായ ഡ്യൂടേർട്ടിനെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഹേഗിലെ ഐസിസി ആസ്ഥാനത്തേക്കും കൊണ്ടുപോയി. ഏഷ്യയിലെ ഒരു മുൻഭരണാധികാരി ഐസിസി വാറന്റ് പ്രകാരം അറസ്റ്റിലാകുന്ന ആദ്യ സംഭവമാണിത്.

Thozhilveedhi'den DAHA FAZLA HİKAYE

Thozhilveedhi

Thozhilveedhi

BEML 683 ഒഴിവ്

അവസാന തീയതി: സെപ്റ്റംബർ 12

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

ആശുപത്രി ഭരണത്തിന് എംഎച്ച് എ പഠിക്കാം

കേരളത്തിലെ എംഎച്ച്എ (മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) പ്രോഗ്രാമിലേക്കു സെപ്റ്റംബർ 10 വരെ ഓൺ ലൈൻ അപേക്ഷ സ്വീകരിക്കും

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

ഇടുക്കിയിൽ സെപ്. 10 മുതൽ ആർമി റിക്രൂട്ട്മെന്റ് റാലി

റാലി സെപ്റ്റംബർ 16 വരെ അഗ്നിവിർ റാലി കേരളത്തിലെ തെക്കൻ ജില്ലക്കാർക്ക് കേന്ദ്ര/മേഖലാ വിഭാഗത്തിൽ കേരളം, കർണാടക സംസ്ഥാനക്കാർക്ക്

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

ന്യൂക്ലിയർ ഫിസിക്സും മെഡിക്കൽ ഫിസിക്സും

ഫിസിക്സിൽ ഉന്നതപഠന സാധ്യതയുള്ള രണ്ടു മേഖലകൾ

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

LDC 12,238 LGS 8,538 നിയമനങ്ങൾ

ക്ലാർക്ക്: 378 നിയമനം ഉടൻ; 637നു കൂടി സാധ്യത • ലാസ്റ്റ് ഗ്രേഡ് നിയമനം തുടരുന്നു പുതിയ ലിസ്റ്റുകളിലേക്കും ഒഴിവ് വന്നുതുടങ്ങി

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

2 വർഷത്തിനകം ടെറ്റ് ഇല്ലെങ്കിൽ പുറത്ത്

അധ്യാപകയോഗ്യതക്കേസിൽ സുപ്രീം കോടതി

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

KSRTC ഡ്രൈവർ 477 പേർക്ക് ഉടൻ നിയമനം

നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി

time to read

1 min

September 13, 2025

Thozhilveedhi

Thozhilveedhi

'ഗേറ്റ്' അപേക്ഷ 28 വരെ

ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിദ്യാർഥികൾക്കും അവസരം

time to read

2 mins

September 06, 2025

Thozhilveedhi

Thozhilveedhi

സോവിയറ്റ് റീയൂണിയൻ

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time to read

1 min

September 06, 2025

Thozhilveedhi

Thozhilveedhi

പട്ടികവിഭാഗത്തിനും സ്ത്രീകൾക്കും സ്റ്റാൻഡപ് ഇന്ത്യ പദ്ധതി

പട്ടികവിഭാഗക്കാർക്കും സ്ത്രീകൾക്കും സംരംഭം തുടങ്ങാൻ പദ്ധതിച്ചെലവിന്റെ 75% വായ്പ ലഭിക്കുന്ന പദ്ധതി

time to read

1 min

September 06, 2025

Hindi(हिंदी)
English
Malayalam(മലയാളം)
Spanish(español)
Turkish(Turk)
Tamil(தமிழ்)
Bengali(বাংলা)
Gujarati(ગુજરાતી)
Kannada(ಕನ್ನಡ)
Telugu(తెలుగు)
Marathi(मराठी)
Odia(ଓଡ଼ିଆ)
Punjabi(ਪੰਜਾਬੀ)
Spanish(español)
Afrikaans
French(français)
Portuguese(português)
Chinese - Simplified(中文)
Russian(русский)
Italian(italiano)
German(Deutsch)
Japanese(日本人)

Listen

Translate

Share

-
+

Change font size