Denemek ALTIN - Özgür
ആകാശം കീഴടക്കിയ ചൈക വാലന്റീന തെരഷ്കോവ
Thozhilveedhi
|April 05, 2025
പ്രചോദനത്തിന്റെ ജീവിതവഴികൾ

ലോകം ഉറ്റു നോക്കിയ ഒരു യാത്രയ്ക്കാണു കഴിഞ്ഞ ദിവസം ശുഭപര്യവസാനമുണ്ടായത്. ഇന്ത്യയുടെ മകൾ കൂടിയായ സുനിത വില്യംസ് 287 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷം സ്പേസ്എക്സ് പേടകത്തിലേറി ഭൂമിയിൽ തിരിച്ചെത്തി. ഇതുവരെ നൂറിലേറെ വനിതകൾ ബഹിരാകാശം താണ്ടിയിട്ടുണ്ട്. ബഹിരാകാശത്തേക്ക് ആദ്യമായി ഒരു വനിത പോയത് 1963ലാണ്. വാലന്റീന തെരഷ്കോവയായിരുന്നു ആ യാത്രിക. സോവിയറ്റ് ദൗത്യമായ വോസ്റ്റോക്കിന്റെ പേടകത്തിലാണു വാലന്റീന തന്റെ 26-ാം വയസ്സിൽ ബഹിരാകാശത്തെത്തിയത്. ബഹി രാകാശത്തേക്ക് ഒറ്റയ്ക്കു യാത്ര ചെയ്ത ഏക വനിതയും ഇതുവരെ പോയവരിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതയും തെരഷ്കോവയാണ്. ഒരൊറ്റ ബഹിരാകാശ യാത്രയിലൂടെ ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന തെരഷ്കോവ ഒട്ടേറെ കഷ്ടപ്പാടുകൾ തരണം ചെയ്താണു ചരിത്രത്തിന്റെ ഭാഗമായത്.
Bu hikaye Thozhilveedhi dergisinin April 05, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Thozhilveedhi'den DAHA FAZLA HİKAYE

Thozhilveedhi
യുപിഎസ്ടി നിയമനം പകുതി പോലും ആയില്ല
8621 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ചത് 3072 പേർക്ക്
1 mins
August 31, 2025

Thozhilveedhi
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2865 അപ്രന്റിസ്
യോഗ്യത: ഐടിഐ അവസാന തീയതി സെപ്റ്റംബർ 29
1 min
August 31, 2025

Thozhilveedhi
ഐബിയിൽ 394 ഇന്റലിജൻസ് ഓഫിസർ
യോഗ്യത: ഡിപ്ലോമ/ബിഎസ്സി/ബിസിഎ അവസാന തിയതി സെപ്റ്റംബർ 14
1 min
August 31, 2025

Thozhilveedhi
ESIC കൊല്ലം: 27 ഡോക്ടർ
കരാർ നിയമനം ഇന്റർവ്യൂ ഓഗസ്റ്റ് 28 ന്
1 min
August 31, 2025

Thozhilveedhi
പ്ലസ് ടു കഴിഞ്ഞവർക്ക്GNM, ANM സർക്കാർ കോളജിൽ നഴ്സിങ്
കോഴ്സുകൾ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളുടെ നിയന്ത്രണത്തിൽ
1 mins
August 23, 2025

Thozhilveedhi
പ്രചോദനത്തിന്റെ ഇഗാരവം
വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിൽ പ്രഥമ കിരീടം നേടിയ ഇഗ സ്യം തെക്കിന്റെ പടയോട്ടത്തിന്റെ വിശേഷതകളേറെ
1 mins
August 23, 2025

Thozhilveedhi
നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ്
സംരംഭം തുടങ്ങാനുള്ള സഹായപദ്ധതികൾ-4
1 min
August 23, 2025

Thozhilveedhi
പഠനത്തിന് ഊർജമേകാൻ ഫിസിക്സിന്റെ സാധ്യതകൾ
വിവിധ പഠനവിഭാഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന പഠനശാഖയാണു ഫിസിക്സ്
1 min
August 23, 2025

Thozhilveedhi
ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ
അപേക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ
1 min
August 23, 2025

Thozhilveedhi
സെൻട്രൽ റെയിൽവേ 2418 അപ്രന്റിസ്
യോഗ്യത: പത്താം ക്ലാസ്, ഐടിഐ • അവസാന തീയതി സെപ്റ്റംബർ 11
1 min
August 23, 2025
Listen
Translate
Change font size