അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ
Manorama Weekly|November 02, 2024
പെറ്റ്സ് കോർണർ
ഡോ. ബീന. ഡി
അലങ്കാരപ്പക്ഷികളെ വളർത്തുമ്പോൾ

അലങ്കാരപ്പക്ഷികളെ വളർത്തുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. മാനസിക ഉല്ലാസത്തിനും ഇവയുടെ വിപണനത്തിലൂടെ വരുമാനമുണ്ടാക്കാനും. ചെറിയ ഇനം ഫിഞ്ചുകൾ, ആഫ്രിക്കൻ ലവ് ബേർഡ്സ്, ജാവാ കുരുവികൾ എന്നീ ചെറിയ ഇനം പക്ഷികളും വലിയ പക്ഷികളായ ഫെസന്റുകൾ, തത്തകൾ, ആഫ്രിക്കൻ ചാരത്തത്ത, കൊക്കാറ്റു ത ത്ത തുടങ്ങിയവയുമാണ് പ്രധാനമായും അലങ്കാരപ്പക്ഷികളിൽ പെടുന്നത്.

Bu hikaye Manorama Weekly dergisinin November 02, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.