കടുവയിൽ എത്തിയതിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറയാമോ?
പൃഥ്വിരാജ്. ആദ്യം തിരക്കഥ കേട്ടപ്പോൾ മനസ്സിൽ തോന്നിയത് ഏറെ നാളായല്ലോ ഇതു പോലൊരു കഥ കേട്ടിട്ട് എന്നാണ്. കണ്ടിട്ടും ഏറെ നാളായി. മാസ് മസാല ആക്ഷൻ എന്റർടെയ്നർ ഗണത്തിൽ പെടുന്ന ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകപ്രിയമുണ്ട്. ധാരാളം നല്ല സിനിമകൾ ചെയ്യുന്ന ഒരു കാലഘട്ടത്തിലുടെയാണല്ലോ നാമിപ്പോൾ കടന്നു പോകുന്നത്. ഒരുപാട് കണ്ട് സ്നേഹിച്ച സൃഷ്ടിക്കാൻ മറന്നു പോയൊരു തരത്തിലുള്ള ഒരു വലിയ ക്യാൻവാസിൽ വരുന്ന സിനിമയാണിത് എന്നതാണ് പ്രത്യേകതയും. അഭിനയിക്കുമ്പോഴും കണ്ടപ്പോഴും ഏറെ എൻജോയ് ചെയ്ത സിനിമയാണ് കടുവ.
കടുവാക്കുന്നേൽ കുറുവച്ചന്റെ കഥാപാത്രം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പറുകൾ ഏഴിൽ തുടങ്ങി ഏഴിൽ അവസാനിക്കുന്നുവല്ലോ?
പൃഥ്വിരാജ്: ജനഗണമനയും കടുവയും രണ്ടും ധാരാളം പ്രതിസന്ധികൾ നേരിട്ട സിനിമകളാണ്. 2020 ൽ തുടങ്ങിയ സിനിമകളാണ്. കോവിഡ്, പ്രളയം, ഉരുൾപൊട്ടൽ എന്നിങ്ങനെ ധാരാളം പ്രശ്നങ്ങൾ നേരിട്ടു. പക്ഷേ അവ റിലീസ് ആകുന്ന സമയം എന്നത് പ്രേക്ഷകർ ഈ ജനുസ്സിൽ പെട്ട ചിത്രങ്ങൾ കാംക്ഷിക്കുന്ന സമയമായി വന്നു ചേർന്നതു പോലെ ഇതും യാദൃച്ഛികം.
ഇതൊരു നാടൻ ഇടിപ്പടമാണോ?
Bu hikaye Nana Film dergisinin July 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin July 16, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക