സിനിമയിലാണെങ്കിലും ഇൻറർവ്യൂകളിൽ ആണെങ്കിലും ആരെയും മടുപ്പിക്കാതെ എനർജറ്റിക്കായി തുടരുന്നത് എങ്ങനെയാണ്
ഷൈൻ ടോം: ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുക. ഞാൻ ആഗ്രഹിച്ചു വന്ന ഒരു മേഖലയാണിത്. അതുകൊണ്ടുതന്നെ ഞാൻ ചെയ്യുന്ന ജോലിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. തുടർച്ചയായി വർക്കുകൾ ചെയ്യുമ്പോൾ മടുപ്പുകൾ തോന്നാറുണ്ട്. ആ സമയം എനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തി വെറുതെ ഇരിക്കും. ജോലിയില്ലാത്ത സമയത്ത് ചില്ലിംഗ് ആണ് പ്രധാനം. ചില്ലിംഗ് എന്ന് പറയുമ്പോൾ വേറെ അർത്ഥത്തിൽ എടുക്കേണ്ട, വെറുതെ ഇരിക്കുക, സമയം ആസ്വദിക്കുക എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.
ഇന്റർവ്യൂകളിൽ നിന്ന് സിനിമകളിലേക്ക് വരുമ്പോൾ ഷൈൻ എങ്ങനെയാണ് കഥാപാത്രമായി മാറുന്നത്?
ഷൈൻ ടോം: സിനിമകളിലേക്ക് വരുമ്പോൾ ഞാൻ പൂർണ്ണമായും ആ കഥാപാത്രമാകും. കഥയും കഥാപാത്രവുമായി മാത്രമേ സിനിമയിൽ നിൽക്കേണ്ടതുള്ളൂ. അവിടെ നായകനോ നായികയോ വില്ലനോ ഇല്ല. കഥയും കഥാപാത്രവുമാവുക എന്നതാണ് പ്രധാനം.
സംവിധായകർ പറഞ്ഞു തരുന്ന വിവരണത്തേക്കാളുപരി ഷൈൻ എങ്ങനെയാണ് ഒരു കഥാപാത്രമാകാൻ തയ്യാറെടുപ്പ് നടത്തുന്നത്?
Bu hikaye Nana Film dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.