ഓർമ്മവച്ചത് മുതൽ നാടകത്തെ ഹൃദ യത്തോട് ചേർത്തുനിർത്തിയ ഉണ്ണിരാജ ജീവിത പ്രാരാബ്ധങ്ങളെ അതിജീവിക്കാൻ പതിനെട്ട് വർഷത്തോളം പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തുകൊണ്ടാണ് അരങ്ങിനെ ധന്യമാ ക്കിയത്. സ്കൂൾ യുവജനോത്സവങ്ങളിൽ നാട കം, മിമിക്രി, സ്കിറ്റ് എന്നിവയൊക്കെ കുട്ടികളെ പഠിപ്പിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പ്രാപ്തരാക്കുന്നതിനോടൊപ്പം നാടകങ്ങളിൽ അഭിനയിക്കാനും സമയം കണ്ടെത്തിയ ഉണ്ണി രാജ മറിമായം പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.
ഉണ്ണിരാജയ്ക്ക് മറിമായം സമ്മാനിച്ച ഇമേജിനെക്കുറിച്ച്...
സത്യത്തിൽ മറിമായമെന്ന പരമ്പരയാണ് എനിക്കൊരു ജീവിതം തന്നത്. ഞാനെന്ന വ്യക്തിയെ ആളുകൾ തിരിച്ചറിഞ്ഞതും ചെറിയ വേഷങ്ങളിലൂടെ ക്യാമറയുടെ മുന്നിൽ കഥാപാത്രമായി അഭിനയിക്കാൻ പഠിപ്പിച്ചതും മറിമായയാണ്. അത് കൊണ്ടുതന്നെ പ്രേക്ഷകർ സ്നേഹത്തോടെ മറിമായത്തിലെ എന്റെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
പുതിയ ചിത്രമായ പത്മിനിയിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ...? പത്മിനിയിൽ ജഡ്ജിയായാണ് ഞാൻ അഭിനയിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു വേഷം ചെയ്യുന്നത്. യഥാർത്ഥത്തിൽ ജഡ്ജി പോലെ എന്നെ തേടിയെത്തുന്ന ഓരോ കഥപാത്രങ്ങളും പുതിയ അനുഭവങ്ങളാണ് എനിക്ക് സമ്മാനിക്കുന്നത്.
Bu hikaye Nana Film dergisinin July 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin July 1-15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.