ബോളിവുഡ്ഡിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും പ്രശസ്ത ഒരാളായ സംഘട്ടനസംവിധായകരിൽ മാഫിയ ശശി കളരിയും, കരാട്ടേയും സമന്വയിപ്പിച്ച രീതിയിലുള്ള സംഘട്ടനശൈലിയിലൂടെയാണ് ശ്രദ്ധേയനായി മാറിയത്. മാഫിയ എന്ന ഹിന്ദി ചിത്രത്തിൽ പതിനാല് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്ത കണ്ണൂർ സ്വദേശിയായ ശശിധരന് ചിത്രത്തിലെ നായകനായിരുന്ന ധർമ്മേന്ദ്ര സമ്മാനിച്ച മാഫിയ ശശിയെന്ന പേര് ശരിക്കും ക്ലിക്കാവുകയായിരുന്നു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംഘട്ടന സംവിധായകനുള്ള നാഷണൽ അവാർഡ് നേടിയ മാഫിയ ശശിയെ “കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കണ്ടത്. മാഫിയ ശശി സംസാരിക്കുകയാണ്.
ചലച്ചിത്ര സംഘട്ടന സംവിധാനശാഖയിൽ താങ്കളെത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കടന്നുവന്ന വഴികളെ ക്കുറിച്ച് സൂചിപ്പിക്കാമോ?
എന്റെ സ്വദേശം കണ്ണൂരാണ്. അച്ഛൻ ബാലൻ. അമ്മ സരസ്വതി. ഏഴാം ക്ലാസ്സു വരെ ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലാണ് പഠിച്ചത്. സ്ക്കൂൾ വിട്ട് വന്നാൽ വൈകിട്ട് വീടിനടുത്തുള്ള ചന്ദ്രശേഖര ഗുരുക്കളുടെയടുത്തെത്തി കളരി അഭ്യസിച്ചിരുന്നു. നല്ല മെയ്വഴക്കമുള്ളതിനാൽ ആശാന് എന്നെ ഇഷടമായിരുന്നു. കളരി പഠിക്കുമ്പോഴും സിനിമാതാരമാവണമെന്ന ആഗ്രഹം എന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഗുരുക്കളുടെ അനിയൻ ദിനചന്ദ്രൻ ചെന്നൈയിൽ കളരിയിൽ ക്ലാസ് നടത്തിയിരുന്നു. ഇദ്ദേഹം എം.ജി.ആർ, പ്രേംനസീർ, സത്യൻ തുടങ്ങിയവ രുടെ ചെറുപ്പകാലം അഭിനയിച്ചിരുന്ന കലാകാരൻ കൂടിയായിരുന്നു.
ഏഴാം ക്ലാസ്സ് കഴിഞ്ഞതും ദിനചന്ദ്രൻ ഗുരുക്കളെ തേടി ഞാൻ ചെന്നൈയിലേക്ക് വണ്ടി കയറി. മദ്രാസിലെ ചെങ്കൽപേട്ടിലെ മലയാള ക്ലബ്ബിൽ നടത്തിയിരുന്ന കളരി ക്ലാസിൽ ഞാനും സജീവമായി. ഇതോടൊപ്പം തന്നെ ഇവിടുത്തെ സ്ക്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. പതിനൊന്നാം ക്ലാസുവരെ യുള്ള പഠിത്തത്തിനിടയിലും സിനിമാതാ രമാവണമെന്ന മോഹം കൂടിവന്നു. അങ്ങനെ, 1982 ൽ പൂച്ചസന്യാസിയെന്ന ചിത്രത്തിൽ നായകന്റെ ചങ്ങാതി യായി അഭിനയിച്ചുകൊണ്ടാണ് ഞാൻ സിനിമയിലെത്തിയത്. തുടർന്ന് ഭീമൻ, അനുരാഗക്കോടതി, മദ്രാസിലെ മോൻ തുടങ്ങി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു.
അഭിനേതാവിൽ നിന്നും സംഘട്ടനസംവിധായകന്റെ റോളിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം എന്തായിരുന്നു
Bu hikaye Nana Film dergisinin July 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin July 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.