അരങ്ങേറ്റം ബിഗ്സ്ക്രീനിൽ എന്ന് നിർബന്ധമുണ്ടായിരുന്നു ഹരിശങ്കർ
Nana Film|August 1-15, 2023
എന്റെ കരിയർ ഒരിക്കലും കോംപ്രമൈസ് ചെയ്യാൻ ഞാൻ തുടക്കം മുതലേ തയ്യാറായിരുന്നില്ല. സിനിമയുടെ യാതൊരുവിധ ബാക്ക് ഗ്രൗണ്ട് ഇല്ലാതെ സിനിമയിൽ എത്തുമ്പോൾ എന്റെ വഴി അത്ര സുഖകരമായിരിക്കില്ലെന്ന് അറിയാമായിരുന്നു. പഠനം കഴിഞ്ഞ് ഒരു വർഷത്തോളം ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തു. പലപ്പോഴും ചതിക്കപ്പെട്ടു. പലയിടത്തുനിന്നും റിജക്ഷൻസ് നേരിടേണ്ടി വന്നു. കിട്ടിയ ചില സിനിമകളിൽ ഞാൻ കൺവിൻസ്സായിരുന്നില്ല. ഇതിനിടയിൽ ഷോർട്ട് ഫിലിമുകളിലേക്കും പരസ്യചിത്രങ്ങളിലേക്കും അവസരങ്ങൾ ലഭിച്ചപ്പോഴും സിനിമയാണ് എന്റെ ഇടമെന്നുള്ളതുകൊണ്ട് അതിനോടെല്ലാം നോ പറയുകയായിരുന്നു. എല്ലാം നിർത്തി ജോലിക്ക് കയറാമെന്ന തീരുമാനത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു ജൂണിലേക്ക് വിളിക്കുന്നത്. എന്റെ ലൈഫ് ചേഞ്ച് മൊമെന്റ് അവിടെയെന്ന് പറയാം. ജൂൺ ഇറങ്ങി നാലുവർഷങ്ങൾക്കുശേഷം അതേ ടീമിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ആദ്യമലയാള വെബ് സീരീസിൽ പ്രധാനപ്പെട്ട വേഷം ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണിപ്പോൾ. പുതിയ പ്രതീക്ഷകളെക്കുറിച്ച് ഹരിശങ്കർ സംസാരിച്ചുതുടങ്ങി.
ബിന്ദു പി.പി
അരങ്ങേറ്റം ബിഗ്സ്ക്രീനിൽ എന്ന് നിർബന്ധമുണ്ടായിരുന്നു ഹരിശങ്കർ

കംഫർട്ട് സോണിൽനിന്ന് പുറത്തുചാടിയ ശരത്ത്

2019 ലാണ് എന്റെ ആദ്യ സിനിമ ജൂൺ തിയേറ്ററുകളിൽ എത്തുന്നത്. ഒരു കൂട്ടം കൗമാരക്കാരുടെ കഥ പറഞ്ഞ ജൂണിൽ രാഹുൽ എന്ന വളരെ സോഫ്റ്റായ ഒരു കഥാപാത്രമാണ് ചെയ്തത്. രാഹുൽ നമുക്ക് എല്ലാവർക്കും പരിചിതമായ ഒരാളാണ്. ആദ്യസിനിമ ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് അഭിനയിച്ചത്. എന്നെ അറിയുന്ന പ്രേക്ഷകർക്ക് രാഹുലിൽ നിന്ന് ശരത്തിലേക്ക് എത്തുമ്പോൾ ഞാൻ എന്ന നടന്റെ മറ്റൊരു തലം കാണാൻ സാധിച്ചുവെന്നതിൽ വളരെയധികം സന്തോഷമുണ്ട്. അത്രയധികം സംതൃപ്തി തന്ന കഥാപാത്രമാണ് ശരത്ത്. അഭിനയിക്കുമ്പോഴും അതുകഴിഞ്ഞ് ഇപ്പോൾ കണ്ടപ്പോഴും ഒപ്പമുള്ളവർ പറയുമ്പോഴും ഉള്ളിൽ നിറയുന്നത് സംതൃപ്തി മാത്രമാണ്. ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ് ഇക്ക(അഹമ്മദ് കബീർ) ഹോട്ട് സ്റ്റാറിനുവേണ്ടി മലയാളത്തിലൊരു വെബ് സീരീസ് ചെയ്യുമ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽപ്പരം മറ്റൊരു സന്തോഷമില്ല. കേരള ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര എന്ന വെബ് സീരീസ് ജനങ്ങളിലേക്ക് എത്തിയപ്പോൾ പ്രതീക്ഷകൾക്കപ്പുറമുള്ള വർക്കെന്ന് എല്ലാവരും പറയുന്നു. എന്റെ കരിയറിൽ എനിക്ക് ബ്രേക്ക് നൽകിയ കഥാപാത്രമായി ശരത്ത് മാറിയതിന്റെ സന്തോഷത്തിലാണിപ്പോൾ.

ജനങ്ങൾക്കൊപ്പം കെ.സി.എഫ് കണ്ടു

Bu hikaye Nana Film dergisinin August 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Nana Film dergisinin August 1-15, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 dak  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 dak  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 dak  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024