ഓഫ് റോഡ് ആറ് സുഹൃത്തുക്കളുടെ കഥ
Nana Film|May 16-31, 2024
അഞ്ഞുറിലധികം ആൽബങ്ങൾ, മുന്നൂറ്റിമുപ്പത് ഡോക്യുമെന്ററി lelo, 1200 എപ്പിസോഡുകളിൽ നിരവധി ടി.വി പ്രോഗ്രാം, ഇരുപതിൽ അധികം പരസ്യ ചിത്രങ്ങൾ, ആയിരത്തിലധികം പാട്ടുക ളെഴുതിയിരിക്കുന്നു.... ഇത്രയേറെ അനുഭവസമ്പത്തും പരിജ്ഞാനവുമുള്ള കലാകാരനാണ് ഷാജി സ്റ്റീഫൻ.
ജി. കൃഷ്ണൻ
ഓഫ് റോഡ് ആറ് സുഹൃത്തുക്കളുടെ കഥ

മലയാള സിനിമയുടെ ഉപരിതലങ്ങളിൽ നിന്നുകൊണ്ടാണ് മേൽപ്പറഞ്ഞ സൃഷ്ടികളൊക്കെ ചെയ്തിട്ടുള്ളതെങ്കിലും ഇപ്പോൾ ഷാജി സ്റ്റീഫൻ ഒരു മലയാള സിനിമ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്.

പ്രശസ്ത നടൻ ഇന്ദ്രജിത്ത് ആദ്യമായി പാടുന്നത് ഷാജി സ്റ്റീഫൻ സംവിധാനം ചെയ്ത ആൽബത്തിലാണ്. നടി സനുഷ ചെറുപ്പക്കാലത്ത് ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചതും ഷാജി സ്റ്റീഫന്റെ ആൽബത്തിലൂടെയായിരുന്നു.

ഷാജി സ്റ്റീഫന്റെ ആദ്യ സിനിമയുടെ പേര് “ഓഫ് റോഡ്. ആറ് സുഹൃത്തുക്കളുടെ കഥയാണ്ഈ സിനിമ പറയുന്നത്. ചെറുപ്പ കാലം മുതൽ കളിച്ചുരസിച്ചുനടന്ന കൂട്ടുകാരാണിവർ.

ഇവരിൽ ഒരാൾ വൈദികനായി മാറുന്നുണ്ട്. ഇടുക്കി ജില്ലയിലെ ഒരു മലയോരദേശത്തെ പള്ളിയിലെ വികാരിയച്ചനായി അദ്ദേഹം ചാർജെടുക്കുന്നത് കൂട്ടുകാർക്കിടയിലും വേറിട്ട ഒരനുഭവമായി മാറിയിരുന്നു. അവരുടെ സന്തോഷവും ആകാംക്ഷയുമൊക്കെ ഏവരും തിരിച്ചറിയുന്നുണ്ടായിരുന്നു.

പുതിയ ദേശത്ത് പുതിയ പള്ളിയിൽ അച്ചൻ ചാർജെടുക്കുന്നത് ഫെയ്സ്ബുക്കിലുമൊക്കെ ലൈവ് പ്രോഗ്രാമായി വന്നപ്പോൾ അത് വൈറലാകുകയും ചെയ്തു.

ആ ദേശത്തെ ഇടവകക്കാർക്കെല്ലാം അച്ചനോട് ഏറെ സ്നേഹവും ബഹുമാനവുമായി. ഏകദേശം അഞ്ചുമാസക്കാലം കഴിഞ്ഞപ്പോഴേക്കും അച്ചൻ അന്നാട്ടിൽ നടന്ന ഒരു കേസ്സിലെ പ്രതിയായി മാറി.

സ്നേഹസമ്പന്നനും സത്യസന്ധനുമായ ഈ പുരോഹിതൻ തെറ്റ് ചെയ്യില്ലെന്ന് കൂട്ടുകാർക്കെല്ലാം ഉത്തമബോദ്ധ്യമുണ്ട്. എന്നാൽ, സമൂഹത്തിനു മുന്നിൽ അച്ചൻ തെറ്റുകാരൻ തന്നെയായിരുന്നു. ഇടവകക്കാരിൽ പലരും അച്ചനെതിരെ വാളോങ്ങി നിന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ അച്ചന് കഴിയുന്നുണ്ടായില്ല. അത്തരമൊരു ആഴമുള്ള കുരുക്കിലാണ് അച്ചൻ ചെന്നുപെട്ടത്.

Bu hikaye Nana Film dergisinin May 16-31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Nana Film dergisinin May 16-31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 dak  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 dak  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 dak  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024