തേവർ മകൻ' എന്ന സിനിമയിലെ “പോടി പാടടി പെണ്ണേ' എന്ന ഗാനം പാടുമ്പോൾ ശ്രുതിഹാസന് പ്രായം അഞ്ചുവയസ്സ്. അന്ന് അച്ഛൻ കമലഹാസനും അമ്മ സരികയും എന്ത് പാടാൻ ആവശ്യപ്പെട്ടുവോ അത് പാടി. സംഗീതം ഇളയരാജ, ശിവാജി ഗണേശൻ, റക്കോർഡിംഗ് ഇതൊന്നും തിരിച്ചറിയാനാവാത്ത പ്രായം. ഇന്നാകട്ടെ സംഗീതത്തിലും അതിന്റെ സാങ്കേതികതയിലും ആലാപനത്തിലുമൊക്കെ അഗ്രഗണ്യയാണ് ശ്രുതിഹാസൻ. ശ്രുതിയുടേതായി പുറത്തിറങ്ങിയ "ഇനിമേൽ എന്ന വീഡിയോ ആൽബം വലിയ ആരാധകശ്രദ്ധ നേടുകയുണ്ടായി. “ഇനിമേൽ പിറവിയെടുത്തതിനെക്കുറിച്ച് ശ്രുതി പറയുന്നു.
Bu hikaye Nana Film dergisinin June 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin June 16-30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.