ആറുമാസംകൊണ്ട് അരകിലോയെങ്കിലും വളരുന്ന മത്സ്യമാണ് എല്ലാവർക്കും വേണ്ടത്. കുറഞ്ഞത് കാൽ കിലോ തൂക്കമെത്തിയാൽ പലർക്കും തൃപ്തിയായി. തിലാപ്പിയയും നട്ടറും വാളയുമൊക്കെ വാഴുന്ന ഈ നാട്ടിലാണ് ഒരു വർഷം കൊണ്ട് അര കിലോയെങ്കിലും വളരാൻ ആയാസപ്പെടുന്ന ഗൗരാമിക്കായി ഇരുപത്തഞ്ചിലധികം കുളങ്ങൾ തീർത്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ പുഞ്ഞാറിൽ കര്യാപുരയിടം മനുവിന്റേതാണ് ഈ സംരംഭം. മീനല്ല, മീൻകുഞ്ഞുങ്ങളാണ് ഇവിടെ പ്രധാന ഉൽപനം. ഓരോ കുളത്തിലും മാതൃ പിതൃ മത്സ്യങ്ങളുണ്ടാകും. അവ കൂടു കൂട്ടി വിരിയിക്കുന്ന കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാർ മനുവിന്റെ വീട്ടിലെത്തുന്നു.
മൂന്നു പതിറ്റാണ്ട്
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കര്യാപുരയിടം വീട്ടിലേക്ക് ജയന്റ് ഗൗരാമികളെത്തുന്നത്. പത്രത്തിൽ പരസ്യം കണ്ട് ഒരു കുഞ്ഞിന് 25 രൂപ നൽകി വാങ്ങിക്കൊണ്ടുവന്ന് വീട്ടിലെ കുളത്തിൽ നിക്ഷേപിക്കുകയായിരു ന്നു. ചേമ്പിലയും ചീരയുമൊക്കെ കഴിച്ച് അവ വളർന്നു. 4 വർഷം പിന്നിട്ടപ്പോൾ കുളത്തിൽ കുഞ്ഞുങ്ങളെ കണ്ടുതുടങ്ങിയപ്പോഴാണ് ഇവ സ്വയമേ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുമെന്ന് അറിഞ്ഞത്. അന്ന് വിപണിയിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് കാർപ്പ് മത്സ്യങ്ങളായിരുന്നു. ഹോർമോൺ കുത്തിവച്ചാണ് അവയുടെ പ്രത്യുൽപാദനം. തനിയെ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ കൂടുതൽ പഠിച്ചു. ക്രമേണ ചെറിയ രീതിയിൽ വിൽപനയും തുടങ്ങി.
Bu hikaye KARSHAKASREE dergisinin September 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin September 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം