തൊഴിലാളി ക്ഷേമ ആനുകൂല്യം ചെറുകിട റബർ കർഷകർക്കും
KARSHAKASREE|January 01,2023
റബർ നടീൽ, പരിപാലനം
തൊഴിലാളി ക്ഷേമ  ആനുകൂല്യം ചെറുകിട റബർ കർഷകർക്കും

റബർബോർഡിന്റെ തൊഴിലാളി ക്ഷേമ പദ്ധതികളുടെ ആനുകൂല്യം  ചെറുകിട കർഷകർക്കും ഇനി ലഭ്യമാകും. സ്വന്തം പേരിലോ കൂട്ടുടമസ്ഥതയിലോ ജീവിതപങ്കാളിയുടെ പേരിലോ ഒരു ഹെക്ടറോ(2.47 ഏക്കർ) അതിൽ കുറവോ വിസ്തൃതിയുള്ളതും റെയിൻ ഗാർഡ് ചെയ്തതുമായ തോട്ടങ്ങളിൽ ഒരു വർഷമായി കുറഞ്ഞത് 100 മരങ്ങളെങ്കിലും സ്വയം ടാപ്പ് ചെയ്തുവരുന്നവർക്കാണ് ഈ ആനുകൂല്യം. കുട്ടികളുടെ വിദ്യാഭ്യാസാനുകൂല്യം, ചികിത്സാസഹായം തുടങ്ങി എല്ലാ തൊഴിലാളി ക്ഷേമപദ്ധതികളിലേക്കും സ്വന്തം തോട്ടങ്ങളിൽ സ്വയം ടാപ്പുചെയ്യുന്നവർക്കും അപേക്ഷ നൽകാം. റബർബോർഡിന്റെ റീജനൽ ഓഫിസുകളുമായോ കേന്ദ്ര ഓഫിസിലെ ലേബർ വെൽഫെയർ ഡിവിഷനുമായോ ബന്ധപ്പെടുക. ഫോൺ: 0481 2301231-336

മണ്ണും ഇലയും പരിശോധന

Bu hikaye KARSHAKASREE dergisinin January 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye KARSHAKASREE dergisinin January 01,2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KARSHAKASREE DERGISINDEN DAHA FAZLA HIKAYETümünü görüntüle
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
KARSHAKASREE

വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി

ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ

time-read
2 dak  |
November 01, 2024
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
KARSHAKASREE

തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം

തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്

time-read
1 min  |
November 01, 2024
ശീതകാല പച്ചക്കറി വിഭവങ്ങൾ
KARSHAKASREE

ശീതകാല പച്ചക്കറി വിഭവങ്ങൾ

കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്

time-read
1 min  |
November 01, 2024
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
KARSHAKASREE

പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ

ഈ മാസം 14 ലോകപ്രമേഹദിനം

time-read
1 min  |
November 01, 2024
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
KARSHAKASREE

തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്

സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്

time-read
1 min  |
November 01, 2024
കീരൈ വിറ്റ് കോടീശ്വരൻ
KARSHAKASREE

കീരൈ വിറ്റ് കോടീശ്വരൻ

രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ

time-read
2 dak  |
November 01, 2024
ആവേശം പകർന്ന് നാളികേരം
KARSHAKASREE

ആവേശം പകർന്ന് നാളികേരം

ഉൽപാദനം കുറഞ്ഞു

time-read
1 min  |
November 01, 2024
ടെൻഷനില്ലാതെ പെൻഷൻകാലം
KARSHAKASREE

ടെൻഷനില്ലാതെ പെൻഷൻകാലം

പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി

time-read
2 dak  |
November 01, 2024
നല്ല മുളക് നൂറുമേനി
KARSHAKASREE

നല്ല മുളക് നൂറുമേനി

എന്നും കർഷകരുടെ പ്രിയപ്പെട്ട വിള

time-read
3 dak  |
November 01, 2024
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
KARSHAKASREE

കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം

time-read
2 dak  |
November 01, 2024