താമരയിലെ കുഞ്ഞന്മാരാണ് മൈക്രോലോട്ട് അഥവാ മിനിയേച്ചർ ലോട്ടസ്. ചെറിയ ബൗളുകളിൽ വളർത്താൻ പറ്റിയ ഇവ ബൗൾ ലോട്ടസ് എന്നും അറിയപ്പെടുന്നു. വെയിൽ വേണ്ടതിനാൽ പൂർണമായും അകത്തളച്ചെടിയായി വളർത്താനാവില്ലെങ്കിലും സിറ്റൗട്ടിലും ബാൽക്കണിയിലുമൊക്കെ പരിപാലിക്കാം.
കുഞ്ഞൻ താമരയെ വികസിപ്പിച്ചെടുത്തത് ചൈനയിലാണ്. സ്പാർ എന്നാണ് ആദ്യ മൈക്രോ ലോട്ടസിന്റെ പേര്. വലുപ്പമനുസരിച്ചു താമര ഇനങ്ങളെ നാലായി തിരിച്ചിരിക്കുന്നു. 6 ഇഞ്ചിനു താഴെയുള്ളവയാണ് കുഞ്ഞന്മാർ. കുഞ്ഞൻ താമരയുടെ ഇലകളും പൂക്കളും കിഴങ്ങുകളും ചെറുതായിരിക്കും. യഥാർഥ മൈക്രോ ലോട്ടസ് ഇനങ്ങൾ പ്രകൃത്യാതന്നെ കുഞ്ഞന്മാരാണ്. വലിയ ചട്ടികളിൽ വളർത്തിയാലും കുഞ്ഞന്മാരായേ വളരൂ.
Bu hikaye KARSHAKASREE dergisinin January 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin January 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും