കൃഷിയുമായി ബന്ധപ്പെട്ട കണക്കുകളും പരിപാലനമുറകളും കൃത്യമായി എഴുതി സൂക്ഷിക്കുന്നവർ എത്ര പേരുണ്ടാവും? വിരലിലെണ്ണാവുന്നവർ മാത്രം. ബിസിനസുകാർ മുന്നേറുമ്പോഴും കൃഷിക്കാർ തളരുന്നതിന് ഒരു കാരണം ഇതു തന്നെ. ഓരോ ദിവസത്തെയും കാർഷികപ്രവർത്തനങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന കർഷകന് അടുത്ത സീസണിൽ സ്വന്തം തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരി മാത്രം നടപ്പാക്കാൻ സാധിക്കും. ഏറ്റവും മികച്ച വിളവ് നേടിയ സാഹചര്യം ആവർത്തിക്കുകയും മോശം വിളവ് കിട്ടിയ സാഹചര്യം ഒഴിവാക്കുകയുമാകാം- സിംപ്ലിഫൈ അഗ്രിയിലൂടെ പാലക്കാട് മങ്കര സ്വദേശി റിജീഷ് രാജൻ ചെയ്യുന്ന പ്രധാന കാര്യവും ഇതുതന്നെ. കാർഷികപ്രവർത്തനങ്ങൾ കൃത്യമായും ലളിതമായും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും സഹായിക്കുന്ന സോഫ്റ്റ്വെയർ ആണ് സിംപ്ലിഫൈ അഗ്രി.
കൃഷി ചെയ്യാൻ സോഫ്റ്റ്വെയർ? അതൊക്കെ കോർപറേറ്റ് കൃഷിയിലെ ആശയങ്ങളാണെന്നു കരുതുന്നവരാണ് ഏറെ. എന്നാൽ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കൃഷി പെർഫെക്റ്റ് ആക്കാമെന്നു കാണിച്ചു തരികയാണ് റിജീഷ്. ചെറുകിട കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമൊക്കെ സമഗ്രമായ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയറാണിത്.
Bu hikaye KARSHAKASREE dergisinin May 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin May 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം