ഓണാട്ടുകരയുടെ കാർഷികപ്പെരുമ വിളിച്ചോതുന്ന മാ ധവപുരം ചന്തയ്ക്കു നൂറ്റാണ്ടിന്റെ ചരിത്രം. ആലപ്പുഴ ജില്ലയിൽ മാവേലിക്കര, താമരക്കുളം പഞ്ചായത്തിനു കീഴിൽ മാധവപുരം പൊതുവിപണിയിലാണ് ഈ പുലരിച്ചത്. പഞ്ചാ യത്ത് ഷോപ്പിങ് കോംപ്ലക്സിനു മധ്യത്തിലെ തുറന്ന സ്ഥല ത്ത് ചൊവ്വ, വെള്ളി ദിവസങ്ങളിൽ വെളുപ്പിന് നാലര മുതൽ ഒൻപതു വരെയാണ് പ്രവർത്തനം. കൃഷിവകുപ്പിന്റെ പച്ചക്കറി വിപണി(ബുധൻ, ശനി ദിവസങ്ങളിൽ)യും ഇവിടെ പ്രവർത്തി ക്കുന്നു.
നാടൻ വിഷരഹിത വിളകൾ
Bu hikaye KARSHAKASREE dergisinin August 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin August 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം