റബറും കൊടിയും
KARSHAKASREE|October 01, 2023
റബർ വിലയിടിവിനെ നേരിടാൻ അതിനൊപ്പം കുരുമുളക് പരീക്ഷിക്കുന്ന കണ്ണൂരിലെ കർഷകൻ
റബറും കൊടിയും

"വിലയിടിഞ്ഞതോടെ റബർകൃഷിയിൽ നേട്ടം ഗണ്യമായി കുറഞ്ഞു. എങ്കിലും നിത്യം ആദായം നൽകുന്ന വിളകൾ റബർപോലെ വേറെയില്ല. അതുകൊ ണ്ടു റബർ പൂർണമായി ഒഴിവാക്കാതെ, റബറിനു യോജിച്ച ഇടവിളകളെക്കുറിച്ചു ചിന്തിച്ചു. കുരുമുളകിലെത്തുന്നത് അങ്ങനെ. ടാപ്പ് ചെയ്യുന്ന മരത്തിൽ വളരുന്ന, 4 വർഷം പ്രായമായ കുരുമുളകുചെടിയിൽ നിന്ന് ഇപ്പോൾ ശരാശരി ഒരു കിലോ ഉണക്ക കുരുമുളകു ലഭിക്കുന്നുണ്ട്. ഇന്ന ത്തെ വിപണിവില വച്ച് ആണ്ടിൽ ശരാശരി 630 രൂപയുടെ കുരുമുളക്. വർഷം 100 ടാപ്പിങ് നടത്തുന്ന ഒരു റബറിൽ നിന്നുള്ള ആകെ വരുമാനവും ഇത് തന്നെ. ഫലത്തിൽ, റബർത്തോട്ടത്തിലെ വരുമാനം ഇരട്ടിയാക്കുന്നു ഇടവിളയായ കുരുമുളക്. റബറിൽ പടർന്നു കയറി സമൃദ്ധമായി കായ്ക്കുന്ന കുരുമുളകുവള്ളികൾ ചൂണ്ടി സുദീപ് പറയുന്നു.

Bu hikaye KARSHAKASREE dergisinin October 01, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye KARSHAKASREE dergisinin October 01, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KARSHAKASREE DERGISINDEN DAHA FAZLA HIKAYETümünü görüntüle
വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം
KARSHAKASREE

വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം

ഞണ്ടുകൊഴുപ്പിക്കലിന് പുതുരീതി

time-read
2 dak  |
June 01,2024
അരുമയായി വളർത്താം വരുമാനവും തരും
KARSHAKASREE

അരുമയായി വളർത്താം വരുമാനവും തരും

കേരളത്തിൽ പ്രിയമേറി കഴുതവളർത്തൽ

time-read
1 min  |
June 01,2024
ഞാറ്റുവേലകൾ തെറ്റുമ്പോൾ
KARSHAKASREE

ഞാറ്റുവേലകൾ തെറ്റുമ്പോൾ

കൃഷിവിചാരം

time-read
1 min  |
June 01,2024
വമ്പൻകൃഷിയിലൂടെ വളർന്നവർ
KARSHAKASREE

വമ്പൻകൃഷിയിലൂടെ വളർന്നവർ

പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് കൂട്ടുകൃഷി 700 ഏക്കർ

time-read
1 min  |
June 01,2024
നൂറേക്കറിലൊരം നൂതന ശൈലി
KARSHAKASREE

നൂറേക്കറിലൊരം നൂതന ശൈലി

പാട്ടത്തിനു പകരം ലാഭവിഹിതം നൽകുന്ന ജിമ്മി

time-read
2 dak  |
June 01,2024
മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്
KARSHAKASREE

മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്

അതിർത്തി കടന്നാൽ അവസരങ്ങളേറെയെന്നു വർക്കി ജോർജ് പൊട്ടംകുളം

time-read
2 dak  |
June 01,2024
ജൈസലിനു കൃഷി ഫുഡ് ബിസിനസ്
KARSHAKASREE

ജൈസലിനു കൃഷി ഫുഡ് ബിസിനസ്

150 ഏക്കറിൽ ഭക്ഷ്യവിളകൾ

time-read
2 dak  |
June 01,2024
അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ
KARSHAKASREE

അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ

തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളികളുടെ പാട്ടക്കഷി

time-read
2 dak  |
June 01,2024
കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും
KARSHAKASREE

കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും

വിപണിയിൽ തിളങ്ങുന്ന സുഗന്ധവിളകൾ

time-read
2 dak  |
June 01,2024
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 dak  |
April 01,2024