പല കുഴികൾ കുഴിക്കുന്നതിനു പകരം ഒരു കുഴി ആഴത്തിൽ കുഴിച്ചാൽ വെള്ളം കിട്ടുമെന്ന പഴമൊഴിയിൽ പതിരില്ലെന്ന് പൂച്ചെടിയിലൂടെ തെളിയിച്ച സംരംഭകനാണ് സിബിച്ചൻ. കണ്ണൂർ ആലക്കോടിനടുത്ത് കരുണാപുരത്തുള്ള സിബിച്ചൻ ജേക്കബിന്റെ ഫാമിൽ ഒരേയൊരിനം പൂച്ചെടി മാത്രം; അഡീനിയം. ശരാശരി 2000 ചതുരശ്ര അടി വീതം വിസ്തൃതി വരുന്ന ഇരുപതോളം മഴമറകളിലാണ് ഇവിടെ അഡീനിയം എന്ന ഒരൊറ്റ ഇനം പരിപാലിക്കപ്പെടുന്നത്. സംസ്ഥാനത്തു മാത്രമല്ല, സൗത്ത് ഇന്ത്യയിൽ ത്തന്നെ മറ്റെവിടെയും അഡീനിയം ചെടികളുടെ ഇത്ര വിപുലമായ ഉൽപാദനകേന്ദ്രം കാണില്ലെന്നു സിബിച്ചൻ. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നാണ് അഡീനിയം പോകുന്നത്. ഉദ്യാനനഗരമായ ബെംഗളൂരു വിലെ വൻകിട നഴ്സറി സംരംഭകർ പോലും അഡീനിയം തൈകൾക്ക് ആശ്രയിക്കുന്നതു സിബിച്ചനെ
ഒറ്റച്ചെടി വിപ്ലവം
Bu hikaye KARSHAKASREE dergisinin January 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin January 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം