നൂറ്റാണ്ടു പിന്നിട്ട കാർഷികത്തറവാട്ടിൽ സമ്മിശ്ര കൃഷിയും ഗോശാലയുമായി യുവ ഡോക്ടർ. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ & റിസർച് സെന്ററിലെ ഗൈനക്കോളജിസ്റ്റും വന്ധ്യത ചികിത്സാവിദഗ്ധനുമായ ഡോ. എം.എസ്. ഉണ്ണിക്കൃഷ്ണനാണ് ആതുര സേവനവും കാർഷിക സപര്യയും സമന്വയിപ്പിക്കുന്നത്.
കുട്ടിക്കാലം മുതൽ കൃഷി ഡോ. ഉണ്ണിക്കൃഷ്ണന് ഹരമാണ്. അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും കർഷകരായിരുന്നു. കൊല്ലം കരിക്കോട് കുറ്റിച്ചിറയിലെ പുലമൺ എന്ന കാർഷിക കുടുംബത്തിലാണ് ജനനം. അമ്മയുടെ തറവാടായ ഇവിടെ പണ്ടു മുതലേ കൃഷിയും പശുവളർത്തലുമുണ്ട്. നാലേക്കർ സ്ഥലത്താണ് ഡോക്ടറുടെ സമ്മിശ്രകൃഷിയും ഗോശാലയും. നൂറ്റാണ്ടു പഴക്കമുള്ള നാലുകെട്ടിനോടു ചേർന്ന ഒന്നര ഏക്കറിൽ വെണ്ട, വഴുതന, പയർ, പാവൽ, മത്തൻ, വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികളും വിവിധയിനം മാവുകൾ, പ്ലാവുകൾ, അബിയു റംബുട്ടാൻ, മാങ്കോസ്റ്റിൻ, സപ്പോട്ട, ജബോട്ടിക്കാബ തുടങ്ങിയ പഴവർഗങ്ങളും സമൃദ്ധമായി വളരുന്നു.
Bu hikaye KARSHAKASREE dergisinin September 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin September 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും