തിരുവനന്തപുരം വർക്കല ചെമ്മരുതി പടിഞ്ഞാറ്റതിൽ വീട്ടിലെ സഹോദരിമാരായ സുജയുടെയും സിംജയുടെയും പക്കൽ വർഷം മുഴുവൻ നല്ല തേൻ കിനിയും വരിക്കച്ചുളകൾ സ്റ്റോക്കുണ്ട്. വീട്ടിലെ വരിക്കപ്ലാവിൽ വിളയുന്ന ഒരു ചക്ക പോലും പാഴാക്കാതെ പഴുപ്പിച്ചു ചുളകളാക്കി ശീതീകരിച്ചാണ് ഇവർ വർഷം മുഴുവൻ ചക്കവിഭവങ്ങൾ തയാറാക്കുന്നത്. സീസണിൽ സംഭരിക്കുന്ന ചുളകൾ തൂക്കവും അതതു ദിവസത്തെ തീയതിയും രേഖപ്പെടുത്തി സിപ് ലോക്ക് കവറുകളിലാണ് സൂക്ഷിക്കുക. വീടിനോട്ചേർന്നുള്ള സംസ്കരണശാലയിൽ വച്ച് ഈ ചുളകൾ ഒന്നാന്തരം ചക്കപ്പായസവും ചക്ക കേക്കുമായി മാറി വിപണിയിലെത്തിക്കുമ്പോൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. അര ലീറ്റർ ചക്കപ്പായസത്തിന് വില 240 രൂപ. ഒരു ചക്ക കേക്ക് പീസിന് വില 13 രൂപ. ഒരു ചക്കയിൽ നിന്ന് 6-7 ലീറ്റർ പായസം ഉണ്ടാക്കാം. ഒരു കിലോ ചക്കച്ചുളയിൽ നിന്ന് 4 കിലോ കേക്കും. ചുരുക്കത്തിൽ, പാഴായിപ്പോകുമായിരുന്ന ചക്കയിൽനിന്നു മൂല്യവർധനയിലൂടെ മികച്ച വരുമാനം നേടാനുള്ള വഴിയാണ് ഈ സഹോദരിമാർ കാണിച്ചു തരുന്നത്. ചക്ക മാത്രമല്ല, 40 സെന്റ് പുരയിടത്തിൽ വിളയുന്നതെല്ലാം മൂല്യമേറിയ ആരോഗ്യവിഭവങ്ങളാക്കി മാസം ഒരു ലക്ഷം രൂപയോളം വരുമാനമാണ് സുജയും സിംജയും നേടുന്നത്.
Bu hikaye KARSHAKASREE dergisinin September 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin September 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും