എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്നു കൂരാച്ചുണ്ട് പാലത്തുംതലക്കേൽ ജോബിൻ അഗസ്റ്റിൻ. 2018ലെ പ്രളയകാലത്ത് മക്കളുടെ വസ്ത്രം ഉണക്കാനുണ്ടായ പ്രയാസമാണ് വീടുകൾക്കു യോജിച്ച ഡ്രയറിനെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നേരത്തേ എൻജിനീയറിങ് പഠനത്തിന്റെ ഭാഗമായി വിറക് ഉപയോഗിച്ചുള്ള ഡ്രയറുകളുടെ പൊതുപ്രശ്നങ്ങൾ പഠിച്ചിരുന്നതുകൊണ്ട് അവ ഒഴിവാക്കിയുള്ള ഉപകരണം രൂപകൽപന ചെയ്യാൻ ജോബിനു കഴിഞ്ഞു. വസ്ത്രമുണക്കാൻ മാത്രമല്ല, ജാതിപോലുള്ള കാർഷികോല്പന്നങ്ങളും ഇതിൽ ഉണക്കാമെന്നു ക്രമേണ വ്യക്തമായി.ജാതിക്ക മാത്രമല്ല ചക്ക, തേങ്ങ, വാഴ പ്പഴം, മത്സ്യം, മാംസം എന്നിങ്ങനെ കാർഷിക കുടുംബാംഗമായ ജോബിന് ഡ്രയറിലുണങ്ങാൻ സ്വന്തം പുരയിടത്തിൽത്തന്നെ ഉൽപന്നങ്ങളേറെയുണ്ടായിരുന്നു.
Bu hikaye KARSHAKASREE dergisinin October 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin October 01, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ