2009 ലെ പാർലമെന്റ് ആക്ട് വഴി, കേന്ദ്ര ഗവൺമെന്റ് രാജ്യത്ത് അനുവദിച്ച 16 പുതിയ കേന്ദ്ര സർവകലാശാലകളിൽ ഒരെണ്ണം കേരളത്തിനു ലഭിച്ചപ്പോൾ അതിനെ ഏറ്റുവാങ്ങാനുള്ള ഭാഗ്യം സിദ്ധിച്ചത് വടക്കൻ ജില്ലയായ കാസർകോടിനായിരുന്നു. കാഞ്ഞങ്ങാടു നിന്ന് വെറും 10 കിലോ മീറ്റർ വടക്കോട്ട് മാറി, ദേശീയപാത 66ന്റെ ഓരത്ത്, പെരിയ എന്ന സ്ഥലത്ത് നാനൂറ് ഏക്കറോളം വരുന്ന തേജസ്വിനി ഹിൽസിലാണ് ഇന്ന് രാജ്യാന്തര തലത്തിൽ തന്നെ മികവിന്റെ കേന്ദ്രമായി മാറിയ കേരള കേന്ദ്ര സർവകലാശാലയുടെ (CUK) മെയിൻ കാമ്പസ് സ്ഥിതി ചെയ്യുന്നത്.
നിയമ പഠനത്തിനായി തിരുവല്ലയിലും ഏക ബിരുദ പ്രോഗ്രാമായ ബി .എ ഇന്റർനാഷനൽ റിലേഷൻസിനായി തിരുവനന്തപുരത്തും രണ്ട് എക്സ്റ്റൻഷൻ കാമ്പസുകളും ഉണ്ട്.
മെന്ററിങ് യൂനിവേഴ്സിറ്റി എന്നതാണ് ഈ വാഴ്സിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ പ്രോഗ്രാമുകളിൽ പഠനവും ഗവേഷണവും ചെയ്യുന്ന ഓരോ വിദ്യാർഥിക്കും വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്ന മെന്ററിങ് സെഷനുകൾ, കോഴ്സ് തീരുന്നതുവരെ ലഭ്യമാകും എന്നർഥം.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പണികഴിപ്പിച്ച കാമ്പസ് അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികൾ, റിസർച് ലാബുകൾ, വിപുലമായ ലൈബ്രറി സമുച്ചയം, ഹോസ്റ്റലുകൾ, മെഡിക്കൽ ക്ലിനിക് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ കൊണ്ട് സമൃദ്ധമാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള, പ്രശസ്തരായ, പഠന/ഗവേഷണ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകരാണ് ഒട്ടുമിക്ക ഡിപ്പാർട്മെന്റുകളിലുമുള്ളത്.
കോഴ്സുകൾ
Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...