മിലൻ ഡിസൈൻ. വസ്ത്ര വ്യാപാര രംഗത്തെ തിളക്കമുള്ള പേര്. ചുരുങ്ങിയ കാലയളവിൽ മിലൻ നേടിയ വിജയത്തോട് ചേർത്തു വയ്ക്കാൻ ഒരു പേരേയുള്ളൂ. ഷേർളി റെജിമോൻ.
കൊച്ചി കോൺവന്റ് ജംക്ഷനിലെ അപാർട്മെന്റിൽ തിരക്കുകൾക്കിടെ വീണു കിട്ടിയ നിമിഷങ്ങളിൽ ഷേർളി വീട്ടുവിശേഷങ്ങൾ പങ്കുവച്ചു.
2013 ലാണ് ഈ അപാർട്മെന്റ് വാങ്ങുന്നത്. കടയുടെ അടുത്താണ് എന്നതായിരുന്നു ആകർഷണം. അത്യാവശ്യം ഫർണിഷിങ് ചെയ്ത ഫ്ലാറ്റായിരുന്നു. 2015ൽ മകളുടെ കല്യാണത്തോടനുബന്ധിച്ച് ഫ്ലാറ്റ് ഒന്നു മോടി പിടിപ്പിക്കാൻ തീരുമാനിച്ചു. ഡിസൈനർ ശ്രീജിത് പത്തങ്ങളിൽ ആണ് ഇന്റീരിയർ ഒരുക്കിയത്. അപാർട്മെന്റിനെ ശ്രീജിത് അടിമുടി മാറ്റിയെടുത്തു എന്നു പറയാം. ഇടങ്ങൾ കൂടുതൽ ഓപ്പൻ ആയി.
മുന്നിലെ ഓഫിസ് സ്പേസ് ഡൈനിങ് റൂമായി. ഈ വീട്ടിൽ കയറി വരുന്നത് ഡൈനിങ് റൂമിലേക്കാണ്. അതു ഞങ്ങൾക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല. ഡൈനിങ് നന്നായി സജ്ജീകരിച്ചാൽ അതൊരു പ്രശ്നമേയല്ല. നേരത്തെ ഡൈനിങ്ങും ലിവിങ്ങും ഒരുമിച്ചായിരുന്നു. ഡൈനിങ്ങിനെ മാറ്റി ലിവിങ് സ്പേസ് വലുതാക്കിയെടുത്തു. സന്ദർശകർ ഒട്ടേറെ വരുന്നതിനാൽ ഞങ്ങൾക്ക് അതായിരുന്നു ആവശ്യം. കിടപ്പുമുറികളോടു ചേർന്നുള്ള ബാൽ കണികൾ കൂട്ടിയെടുക്കുക തുടങ്ങി മറ്റു പല മാറ്റങ്ങളും അന്നു വരുത്തി.
ഇംഗ്ലിഷ് ഇന്റീരിയർ
Bu hikaye Vanitha Veedu dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin April 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി