CATEGORIES
Kategoriler
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.
പുതു ട്രെൻഡുമായി ഫ്ലോറിങ്
പഴയ ഫ്ലോറിങ്ങുകൾ പലതും പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തി എന്നതാണ് പ്രധാന വാർത്ത
പ്രിയാനുഭവം ക്രിസ്മസ്
കാൻഡി & ഷുഗർ തീമിലാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീ ഓരോ വർഷവും വേറിട്ട രീതിയിൽ ക്രിസ്മസ് ഇന്റീരിയർ ഒരുക്കുന്നതാണ് ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ ഹോബി
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി
ഇവിടെ ഒരു കലാഹൃദയം തുടിക്കുന്നു...
പുഴ തിരിഞ്ഞൊഴുകുന്ന ദൃശ്യത്തിന്റെ ആസ്വാദനമാണ് \"സോളിറ്റ്യൂഡ്' എന്ന ഈ വിട് അനുഭവവേദ്യമാക്കുന്നത്
ചെലവ് കുറയ്ക്കാനാകുമോ?
വീടിന്റെ ഘടന പൂർത്തിയാകുംവരെ ഓരോ ഘട്ടവും പ്രധാനമാണ്. അശ്രദ്ധയും അറിവില്ലായ്മയുമാണ് ചെലവ് കൂട്ടുന്നത്.
പകരക്കാർ നിസ്സാരക്കാരല്ല
സ്ഥിരം കണ്ടു വരുന്ന നിർമാണരീതിയും സാമഗ്രികളും ഒന്നു മാറ്റിപിടിക്കാം. നല്ലതിലേക്കുള്ള ഒരു ചുവടുമാറ്റം.
ആത്മബന്ധമുള്ള ഇടങ്ങൾ
ഭംഗിയും സുഖസൗകര്യങ്ങളും പലയിടത്തുമുണ്ടാകും. ഭദ്രത പകരാൻ വീടിനേ കഴിയൂ...
ലൗലി ലില്ലി
കണ്ണിന് കുളിർമയേകുന്ന വെള്ളപ്പൂക്കളാൽ മനോഹരമായ സ്പൈഡർ ലില്ലി ലാൻഡ്സ്കേപ്പിൽ പുതിയ തരംഗമാണ്
കന്റെംപ്രറി സ്റ്റൈൽ ഇന്റീരിയർ
ചുമരിന്റെയും സീലിങ്ങിന്റെയും അലങ്കാരങ്ങളാണ് ഈ ഇന്റീരിയറിന്റെ തിളക്കത്തിനു പിന്നിൽ
അനുഭവങ്ങൾ വഴികാട്ടികൾ
മുൻപ് താമസിച്ചിരുന്ന വീടുകളിൽ നിന്നു പഠിച്ച പാഠങ്ങളാണ് സീമയെ “മന്നത്തിന്റെ അകത്തളമൊരുക്കാൻ സഹായിച്ചത്
മതിലഴകിന് ഏഴ് വള്ളിച്ചെടികൾ
ഒരു ചെറിയ സ്ഥലം പോലും വെറുതെ കളയാൻ ഇഷ്ടപ്പെടാത്ത ചെടിപ്രേമികളേ, മതിലും പൂക്കളാൽ അലങ്കരിക്കാം