CATEGORIES
Kategoriler
അലുമിനിയം വീടുപണിക്ക്
പരിസ്ഥിതിയോടിണങ്ങിയത്, ഭാരക്കുറവ്, ബലക്കൂടുതൽ തുടങ്ങി ഒട്ടേറെ ഗുണങ്ങളുള്ള നിർമാണ സാമഗ്രിയാണ് അലുമിനിയം
വീടാകണം ഹാപ്പി സ്പേസ്
സിനിമാതാരം പ്രിയങ്ക നായർ ഇന്റീരിയറിനെ കുറിച്ചുള്ള സങ്കൽപങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നു
വേരുകളിലേക്കു മടങ്ങാം
ഇലകളല്ല, പൂക്കളല്ല, വേരുകൾ അഴകു പകരുന്ന ചെടി അതാണ് പ്രിൻസസ് വൈൻ
Greenish Courtyard
പച്ചപ്പിനുള്ളിലെ നടപ്പാതയിലൂടെ വീടിനകത്തേക്ക് കടക്കുന്ന അനുഭൂതിയാണ് സൃഷ്ടിച്ചത്
കഥ പറയുന്ന കാർപെറ്റുകൾ
ചേർത്തലയെന്ന കൊച്ചു പട്ടണത്തിൽ നിന്ന് ആഗോള ബ്രാൻഡ് ആയി വളർന്ന \"നെയ്ത്ത് കാർപെറ്റിന്റെ കഥകൾ
വലുപ്പം കൂട്ടും ടെക്നിക്കുകൾ
PROJECT FACTS Area: 1200 sqft Owner: 3milab & Location: N Design: എഎകെ കോൺസെപ്റ്റ്സ്, കോഴിക്കോട് Email: aak@conceptstories.com
വിശാലതയുടെ സൗന്ദര്യക്കാഴ്ച
കാറ്റും വെളിച്ചവും കാഴ്ചകളും തടസ്സപ്പെടാതെ സ്വകാര്യതയ്ക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കണം എന്നതായിരുന്നു ആവശ്യം
ഫെയ്സ് ലിഫ്റ്റ്
പരമ്പരാഗത ശൈലിയിലുണ്ടായിരുന്ന വീടിനെ മോഡേൺ ഘടകങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചപ്പോൾ
ഫ്രൂട്ടഡ് ഡിസൈൻ പുതിയ ട്രെൻഡ്
പാർട്ടീഷൻ, ചുമര്, സീലിങ്, വാഡ്രോബ് ഷട്ടർ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൂട്ടഡ് ഡിസൈൻ തരംഗമായി മാറുന്നു
ആധാരം എഴുതും മുൻപ്
അസ്സൽ ആധാരം മാത്രമല്ല, മുൻപ്രമാണങ്ങളും അനുബന്ധ രേഖകളും പരിശോധിക്കണം
ഉദ്യാനത്തിന് നിലാവഴക്
മുറ്റത്ത് പൂക്കാലമൊരുക്കാൻ പുതിയൊരു വള്ളിച്ചെടി. നീല നിറമുള്ള പൂങ്കുലകളുമായി ബ്ലൂ ജേഡ് വൈൻ
കാലത്തിനൊപ്പം ഒരു യാത്ര
വേണമെങ്കിൽ ഈ പ്ലാൻ പിന്തുടരാം. അതല്ലെങ്കിൽ പുതിയതൊന്ന് തയാറാക്കാം. ഇതായിരുന്നു സൃഹൃത്തിന്റെ വാക്കുകൾ
മാസ്റ്റർപീസ്
കേരളത്തിലെ ആദ്യകാല ആർക്കിടെക്ട് സി. എസ്. മേനോൻ നവതിയുടെ നിറവിൽ
നെറ്റ് സീറോ വീടുകൾ അനിവാര്യമാകുമ്പോൾ
നിയന്ത്രണമില്ലാതെ നാം പണിതു കൂട്ടുന്ന കെട്ടിടങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾക്ക് പ്രധാന കാരണം
കവിതയായി കൽപാതകൾ
പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന രീതിയിലുള്ള, നാച്വറൽ സ്റ്റോൺ കൊണ്ടുള്ള നടവഴികളാണ് ഇപ്പോൾ ട്രെൻഡ്
പല ശൈലികൾ പല രീതികൾ
ഇന്റീരിയർ ഡിസൈനിൽ വ്യാപകമായിട്ടുള്ള ചില ശൈലികൾ കൂടിയുണ്ട്
കല്ലഴകിൽ ഊണുമേശ
ഗ്രാനൈറ്റ് പോലെ പലതരം സ്റ്റോൺ കൊണ്ട് ഊണുമേശയുടെ മുകൾഭാഗം നിർമിക്കുന്നത് ട്രെൻഡ് ആണ്
കരാറിൽ വേണ്ടതെല്ലാം
കെട്ടിടം പണിയാനുള്ള കരാറിൽ നിർമാണവുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താം
കുറഞ്ഞ ചെലവിൽ ജനാല
ജനാലകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. ഇതാ, ചെലവു കുറച്ച് ജനൽ പണിയാനുള്ള നിർദേശങ്ങൾ...
ഗ്രാൻഡ് ആണ് ഗ്രാൻഡ് അരീന
മറ്റെവിടെയും കാണാത്ത വിധത്തിൽ കാർ കയറുന്ന ഹാൾ, ലക്ഷ്വറി ഹാളും ബാത്റൂമുകളും... ഗ്രാൻഡ് അരീന കൺവൻഷൻ സെന്റർ ഒരു അദ്ഭുതമാണ്
മണ്ണിന്റെ കൂട്ടുകാരൻ
\"ടൈം നെക്സ്റ്റ് 100' പട്ടികയിൽ ഇടം നേടിയ മലയാളി ആർക്കിടെക്ട് വിനു ദാനിയേൽ വനിത വീടിനോട് സംസാരിക്കുന്നു
നിസ്വാർഥതയുടെ നറുമണം
സായംസന്ധ്യയിൽ തിരിഞ്ഞുനോക്കുമ്പോൾ പ്രതിഫലേച്ഛ കൂടാതെ ചെയ്ത കർമങ്ങൾ പകരുന്ന സംതൃപ്തി വിലമതിക്കാനാകില്ല
പൂവായും കായായും ലെമൺ വൈൻ
ഭംഗിയുള്ള പൂക്കളും സ്വാദിഷ്ഠമായ പഴങ്ങളും കൊണ്ട് പൂന്തോട്ടം ഭംഗിയാക്കാൻ ലെമൺ വൈൻ നടാം
വീട് വാടകയ്ക്കു നൽകുമ്പോൾ
സാധാരണഗതിയിൽ 11 മാസത്തേക്കാണ് വാടകക്കരാർ തയാറാക്കുക. കാലാവധിക്കു ശേഷം കരാർ പുതുക്കും
പമ്പ് വാങ്ങാൻ പഠിക്കണം
വീടിന്റെ ഉയരവും കിണറിന്റെ ആഴവും അനുസരിച്ച് അനുയോജ്യമായ വാട്ടർ പമ്പ് വാങ്ങാം
കവിത വിരിയും കാർപെറ്റുമായി
കസ്റ്റംമെയ്ഡ് കാർപെറ്റ് ബിസിനസ്സിലൂടെ വിജയം കൈവരിച്ച ശാലിനി ജോസ്ലിൻ
Wall mounted fan
ഭിത്തിയിൽ ഉറപ്പിക്കാവുന്ന വോൾ ഫാനി'ന് ആവശ്യക്കാർ കൂടുന്നു
പൂക്കൾ മാത്രം പോരാ...
പരിപാലിക്കാൻ സമയമില്ലെങ്കിലും പൂന്തോട്ടത്തിന് അഴകു പകരാൻ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിൽ ലഭിക്കും
കണ്ണ് തുറപ്പിച്ച കാഴ്ച
പരിമിതികളുണ്ടെന്ന ധാരണ മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ ഏതറ്റം വരെ പോകാനും നമുക്കു കഴിയും
കണ്ടെയ്നറിലാകാം താമസം
കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളോടെ കണ്ടെയ്നർ ഹോം നിർമിക്കാനാവും