തിരുവാവണി രാവിന്റെ പാട്ടുകാരൻ
Kudumbam|August 2023
പൊന്നോണം ഇത്രമേൽ മലയാളികൾക്ക് ഗൃഹാതുര ചിന്തകൾ ഉണർത്തുന്നതിന് പിന്നിൽ ചില പാട്ടുകളുണ്ട്. അതിൽ 'തിരുവാവണി രാവി'ന്റെ പാട്ടുകാരൻ മനസ്സ് തുറക്കുന്നു, ഓണവും ജീവിതവും പറഞ്ഞുകൊണ്ട്...
ബിനീഷ് തോമസ്
തിരുവാവണി രാവിന്റെ പാട്ടുകാരൻ

വിഷാദച്ഛായയുള്ള ആ പ്രണയാർദ്ര ശബ്ദം ഒരു വട്ടമെങ്കിലും മനസ്സിലേറ്റാത്തവർ ഉണ്ടാകില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഇരുൾമൂടിയ ഘട്ടത്തിൽ ഉള്ളിൽനിന്നുമിടിച്ചുയരും ആ ഗാനങ്ങൾ മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച ഉണ്ണി മേനോൻ എന്ന ഗായകപ്രതിഭയുടെ സംഗീതജീവിതത്തിന് 42 വർഷം തികയുന്നു.

 പൊന്നോണപ്പുലരി പടിവാതിൽക്കലെത്തുമ്പോൾ അദ്ദേഹം തന്റെ പ്രിയ ഗാനങ്ങളിലൊന്നായ 'തിരുവാവണിരാവിനെപ്പറ്റിയും മറ്റ് ഇഷ്ടഗാനങ്ങളെപ്പറ്റിയും 'കുടുംബം' വായനക്കാരോട് സംസാരിക്കുന്നു. ഒപ്പം അപ്രതീക്ഷിതമായി സംഗീതം ജീവിതവഴിയായി തിരഞ്ഞെടുക്കാനിടയാക്കിയ ട്വിസ്റ്റുകളെപ്പറ്റിയും.

ഓർമയിലിന്നും തിരുവാവണിരാവ്

ഞാൻ പാടിയ 'തിരുവാവണി രാവ്...' എന്ന ഓണപ്പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. സമീപകാലത്ത് സൂപ്പർഹിറ്റായ ആ പാട്ട് അപ്രതീക്ഷിതമായാണ് തേടിയെത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം' എന്ന സിനിമയിലാണ് ആ ഗാനരംഗം. ഓണത്തിന്റെ ഗൃഹാതുര അനുഭവങ്ങളും പുതിയ തലമുറയുടെ ഓണസങ്കല്പങ്ങളും സംയോജിപ്പിച്ചുള്ള ഒരു ട്രീറ്റ്മെന്റാണ് വിനീത് ഉദ്ദേശിച്ചത്.

റെക്കോഡിങ് അമേരിക്കയിൽ

 എന്റെ തമിഴ് ഗാനങ്ങളുടെ ആരാധകനാണെന്ന് വിനീത് ശ്രീനിവാസൻ പല വേദിയി ലും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു തമിഴ്ഗാനത്തിന്റെ ശൈലിയിൽ ആ പാട്ട് പാടണമെന്നാണ് വിനീതിന്റെ ആവശ്യം. ആ ഫോൺ വരുമ്പോൾ ഞാൻ ഒരു ഷോയുമായി ബന്ധപ്പെട്ട് യു.എസിലെ ഡാളസിലാണ്. തിരികെ വന്നിട്ട് റെക്കോഡ് ചെയ്താൽ പോരേ എന്ന് ഞാൻ ചോദിച്ചു. വിനീത് സമ്മതിക്കുന്നില്ല. സമയമില്ല, അവിടെനിന്ന് റെക്കോഡ് ചെയ്ത് അയച്ചാൽ മതി എന്നു പറഞ്ഞു. ഞാൻ അവിടെ ഒരു ഇടുങ്ങിയ സ്റ്റുഡിയോയിൽ പോയി റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു. വിദേശത്തുവെച്ച് റെക്കോഡ് ചെയ്യപ്പെടുന്ന എന്റെ ആദ്യ പാട്ടാണത്. സിനിമക്കുവേണ്ടി പാടുന്ന ആദ്യ ഓണപ്പാട്ടും. പല ഘടകങ്ങളും അനുയോജ്യമായതുകൊണ്ടാണ് ആ പാട്ട് ഹിറ്റായത്.

പുതുമയും പഴമയും നിറഞ്ഞ ഫ്യുഷൻ 

Bu hikaye Kudumbam dergisinin August 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin August 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 dak  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 dak  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 dak  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 dak  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 dak  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 dak  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 dak  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 dak  |
December-2024