എന്ന് സ്വന്തം റസ്ബിൻ
Kudumbam|September 2023
കത്തെഴുത്തിലൂടെ സൗഹൃദത്തിന്റെ വ്വത്വസ്ത ലോകം തുറക്കുകയാണ് മലപ്പുറം അരീക്കോടു സ്വദേശി റസ്ബിൻ. 43 രാജ്യങ്ങളിൽനിന്നാണ് റസ്ബിനെ തേടി കത്തുകളെത്തുന്നത്...
സമൂർ നൈസാൻ
എന്ന് സ്വന്തം റസ്ബിൻ

കടൽ കടന്ന് കടലോളം സൗഹൃദവുമായി മലപ്പുറം അരീക്കോട്ടെ ഒരു പെൺകുട്ടിക്ക് 'ലോകം' കത്തയക്കുകയാണ്.  അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമെല്ലാം ഏറെ വിശേഷങ്ങളും സമ്മാനങ്ങളുമായി ദേശാടനക്കിളികളെ പോലെ ആ കത്തുകൾ സൗഹൃദത്തിന്റെ പൊൻതൂവലുമായി അരീക്കോട്ടെ ഒരു മേൽവിലാസത്തിലേ പറന്നെത്തും.

അരീക്കോട് ഊർങ്ങാട്ടിരി സ്വദേശിയും തിരുവമ്പാടി അൽഫോൻസ കോളജിലെ ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയുമായ റസ്ബിൻ അബ്ബാസാണ് ഈ കത്തെഴുത്ത് കഥയിലെ' നായിക. റസ്ബിൻ അബ്ബാസിനെ തേടി 43 രാജ്യങ്ങളിൽ നിന്ന് കത്തുകൾ എത്തുന്നുണ്ടെന്ന് കേട്ടാൽ ഒരുപക്ഷേ ഈ സോഷ്യൽ മീഡിയ കാലത്ത് ആദ്യമൊന്നു വിശ്വസിക്കാൻ പ്രയാസപ്പെടും.

സൗഹൃദത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മെക്സികോയിൽ നിന്ന് സാറയും ബൾഗേറിയയിൽ നിന്ന് മാഗിയും ബ്രസീലിൽ നിന്ന് ഐവയുമെല്ലാം റസ്ബിന് കത്തുകൾ അയച്ചു കൊണ്ടേയിരിക്കുകയാണ്. കത്തെഴുത്തിലൂടെ സൗഹൃദത്തിന്റെ വ്യത്യസ്ത ലോകം തുറന്ന ആ കഥയിതാ...

ജീവിതം മടുത്ത ദിനങ്ങൾ

Bu hikaye Kudumbam dergisinin September 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin September 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 dak  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 dak  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 dak  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 dak  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 dak  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 dak  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 dak  |
December-2024