ദൂരെ കിഴക്കുദിക്കും... മാണിക്യച്ചെമ്പഴുക്ക... "കണ്ണീർ പൂവിന്റെ കവിളിൽ തലോടി...', 'സൂര്യ കിരീടം വീണുടഞ്ഞു... മലയാള സംഗീതലോകത്ത് പാട്ടുകാരായി ഒന്നോ രണ്ടോ പേർ മാത്രം നിറഞ്ഞുനിന്ന കാലത്ത് തന്റെ ശബ്ദംകൊണ്ടു മാത്രം അടയാളപ്പെടുത്തിയ ആയിരക്കണക്കിന് പാട്ടുകൾ സമ്മാനിച്ച എം.ജി. ശ്രീകുമാർ. മെലഡിയായും ഫാ സ്റ്റ് നമ്പറായും ഭക്തിഗാനമായു മെല്ലാം എം.ജിയുടെ ശബ്ദം ദിവ സവും കേൾക്കാത്ത മലയാളി കളുണ്ടാകില്ല.
സംഗീതത്തിൽ എം.ജിയുടെ ഗുരു സ്വന്തം കുടുംബം തന്നെയാണ്. സംഗീതജ്ഞരായ മാതാപിതാക്കൾ. അച്ഛൻ മലബാർ ഗോപാലൻ നായർ. അമ്മ കമലാക്ഷി. സഹോദരൻ സംഗീതംകൊണ്ട് മഹാത്ഭുതം തീർത്ത മാന്ത്രികൻ എം.ജി. രാധാകൃഷ്ണൻ. സഹോദരി ഓമനക്കുട്ടി സംഗീതാധ്യാപിക. മലയാളിക്ക് സംഗീതാസ്വാദനത്തിന്റെ മാസ്മരികത സമ്മാനിച്ച എം.ജി. ശ്രീകുമാർ മനസ്സു തുറക്കുന്നു...
അമ്മയാണ് എല്ലാം
"അമ്മയാണാത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും...
ഇതിൽ എല്ലാമുണ്ട്. അമ്മയുടെ ഗന്ധം എനിക്കിപ്പോഴും കിട്ടും. എനിക്കെല്ലാം അമ്മയായിരുന്നു. വീട്ടിലായിരുന്നപ്പോഴും ലേഖയുടെ കൂടെ മാറിത്താമസിച്ചപ്പോഴുമെല്ലാം ഗാനമേളക്ക് പോകുമ്പോൾ അമ്മയെ കാണാൻ മറക്കാറില്ല. തിരിച്ചു പോരുമ്പോഴും അമ്മയെ കണ്ട് കുറച്ച് പൈസയും നൽകും. അത് അമ്മക്ക് വലിയ ഇഷ്ടമായിരുന്നു. വലിയ തുകയൊന്നും ഉണ്ടാകില്ല. എങ്കിലും മക്കളുടെ കൈയിൽനിന്ന് കിട്ടുന്നതിന്റെ സന്തോഷം ആ മുഖത്തുണ്ടാകും. 'നീ നന്നായി വാടാ... എന്ന് ഓരോ തവണയും അനുഗ്രഹിക്കുന്നതാണ് മനസ്സിൽ മുഴുവൻ. അമ്മ അന്നിടുന്ന പൗഡർ, ആ പൗഡറിന്റെയും അമ്മയുടെയും ഗന്ധം എപ്പോഴും എനിക്ക് അറിയാൻ കഴിയും. ചിട്ടയുള്ള ആളാണ് അമ്മ. കാലത്ത് അഞ്ചുമണിക്ക് എണീക്കും. കുളിച്ച് പ്രാർഥിച്ച് അടുത്തുള്ള അമ്പലത്തിൽ പോകും. ഏഴുമണിക്ക് തിരിച്ചെത്തി ഒരു ചായ കുടിക്കും. എട്ടുമണിക്ക് രണ്ട് ഇഡലി. ഉച്ചക്ക് ഇത്തിരി ചോറും സാമ്പാറും. വൈകീട്ട് കുറച്ച് പാൽ.ഇതാണ് അമ്മയുടെ ഡയറ്റ്. വെജിറ്റേറിയനാണ്.
ആദ്യ ഗുരു ചേട്ടൻ തന്നെ
Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...