അനന്തസാധ്യതകളുടെ വിഹായസ്സാണ് ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് (എ.ഐ). വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. അതു കൊണ്ടുതന്നെ കമ്പ്യൂട്ടറുകളെ ബുദ്ധിപരമാക്കേണ്ടത് വളരെ പ്രധാനമാണ്. വിഷ്വൽ പെർ സപ്ഷൻ, സ്പീച് റെക്കഗ്നിഷൻ, തീരുമാനമെടുക്കൽ, ഭാഷ വിവർത്തനം തുടങ്ങി മനുഷ്യന്റെ ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും അനുകരിക്കുന്ന കമ്പ്യൂട്ടറുകളുടെ സിദ്ധാന്തവും വികാസവുമാണ് എ.ഐ. മക്കൻസിയുടെ The Economic Potential of Generative AI പഠന പ്രകാരം 2030നും 2050നും ഇടയിൽ 50 ശതമാനം തൊഴിലുകളും ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുണ്ട്. കേരളംപോലെ വിദ്യാഭ്യാസരംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തിന് ഈ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല.
അവസരങ്ങൾ നിരവധി
എ.ഐ, മെഷീൻ ലേണിങ് (എം.എൽ), ഡേറ്റാ സയൻസ് തുടങ്ങിയ മേഖലകൾ തൊഴിൽരംഗത്ത് മികച്ച അവസര ങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മനുഷ്യജീവിതത്തിന്റെ സകലമേഖലയിലേക്കും എ.ഐ ക്ക് കടന്നുചെല്ലാനാവുമെന്ന് ഇതിനകം നാം തിരിച്ചറിഞ്ഞതാണ്. സാമ്പത്തികരംഗത്ത് മുതൽ ആരോഗ്യരംഗത്തു വരെ എ.ഐ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
എ.ഐ സാങ്കേതികവിദ്യകൾ പ്രയോഗിക്കപ്പെടുന്ന മേഖലകളിൽ ചിലതാണ് ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ), വിർച്വൽ റിയാലിറ്റി (വി.ആർ) തുടങ്ങിയവ. വിനോദം, ഗെയിമിങ്, വിജ്ഞാനം തുടങ്ങിയ മേഖലകളിൽ എ.ആർ/വി.ആർ സംവിധാനങ്ങൾക്ക് ഇടമുണ്ട്. സമീപ ഭാവിയിൽ തന്നെ എ.ആർ.വി.ആർ മേഖല വലിയരീതി യിൽ വികാസം പ്രാപിക്കുമെ ന്നും സ്വീകാര്യത നേടുമെന്നും വിലയിരുത്തപ്പെടുന്നു.
Bu hikaye Kudumbam dergisinin May 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin May 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...