കാരറ്റ് ബാൾ ഡെസർട്ട്
ചേരുവകൾ 1. കാരറ്റ് -നാല് 2. പാൽ -500 മില്ലി 3. അരിപ്പൊടി -രണ്ടു സ്പൂൺ 4. മിൽക്ക് മെയ്ഡ് -ഒരു കപ്പ് 5. നെയ്യ് രണ്ടു സ്പൂൺ 6. പഞ്ചസാര -നാലു സ്പൂൺ 7. പിസ്ത -അൽപം
തയാറാക്കുന്ന വിധം
1. കാരറ്റ് കഷണങ്ങളാക്കി വേവിക്കുക. ഒരു കപ്പ് പാലിന്റെ കൂടെ, വേവിച്ച കാരറ്റ് മിക്സിയിൽ അരച്ചെടുക്കാം.
2. ഒരു പാനിൽ നെയ്യൊഴിച്ച് പാകം ചെയ്ത കാരറ്റ് വഴറ്റിയെ ടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് ഇളക്കാം.
3. നന്നായി വെന്ത് വരുമ്പോൾ മാറ്റിവെക്കുക. ഈ മിശ്രിതം ചെറിയ ബാൾ ആക്കാം.
4. ഒരു പാനിൽ പാലൊഴിച്ച് മിൽക്ക് മെയ്ഡും ഒരു കപ്പ് പഞ്ച സാരയുമൊഴിച്ച് ഇളക്കുക. അതിലേക്ക് കാരറ്റ് ബാൾ ചേർ ക്കുക. ആവശ്യമെങ്കിൽ അൽപം അരിപ്പൊടിയും ചേർ ക്കാം. മുകളിലായി അൽപം പിസ്തയും ചേർത്ത് രുചിക്കാം.
കോക്കനട്ട് ബർഫി
ചേരുവകൾ
Bu hikaye Kudumbam dergisinin October-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin October-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...