Denemek ALTIN - Özgür
HBD കേരളം
Kudumbam
|November-2024
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

ഒരു കേരളപ്പിറവി ദിനം കൂടി. കേരളത്തിന് 68 വയസ്സാകുന്നു. മലയാളം സംസാരിക്കുന്ന ജനങ്ങളെ കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിനാണ് ഇന്ന് കാണുന്ന കേരള സംസ്ഥാനം രൂപവത്കരിക്കുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഒട്ടേറെ ഉണ്ടെങ്കിലും മലയാള ഭാഷയാണ് കേരളമെന്ന പുതിയ സംസ്ഥാനത്തിന്റെ സൃഷ്ടി കർമത്തിന് അടിസ്ഥാനമായത്.
“ആറു മലയാളിക്ക് നൂറു മലയാളം'
വാമൊഴി ഭാഷയുടെ ഐക്യത്താൽ ചേർത്തെടുത്ത നമ്മുടെ നാടിന്റെ പ്രധാന സവിശേഷത ഭാഷയുടെ വൈവിധ്യമായിരുന്നു. ആറു മലയാളിക്ക് നൂറു മലയാളം' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്. ഓരോ ഇടങ്ങൾക്കും ഓരോ ഭാഷ, ഭാഷാ ഭേദങ്ങൾ, ശൈലികൾ എന്നിങ്ങനെ വൈജാത്യങ്ങളുടെ സങ്കലനമാണ് മലയാള ഭാഷ.
അനുദിനം നവീന പദങ്ങൾ കടന്നുവന്ന് ചന്തം കൂടിവരുന്ന മൊഞ്ചത്തിയാണ് നമ്മുടെ വാമൊഴി ഭാഷ. സംസാരഭാഷക്കാണ് ഭംഗി കൂടുതൽ. ഓരോ പറച്ചിലുകൾക്കും ഓരോ രസമാണ്. ജൈവികമാണത്. എന്നാൽ, സാഹിത്യത്തിലെ ഭാഷ എല്ലാവർക്കും രസിക്കണമെന്നില്ല.
പുതുതലമുറ രൂപപ്പെടുത്തിയ വാക്കുകൾ
പുതുതലമുറ രൂപപ്പെടുത്തിയ നിരവധി വാക്കുകളുണ്ട്. സ്വന്തം വികാരങ്ങൾ വെളിപ്പെടുത്താൻ ചെറുപ്പക്കാർ ഉണ്ടാക്കിയ സർഗാത്മക പ്രതീകങ്ങളാണ് പുതിയ വാക്കുകൾ എന്ന് പറയാം.
Bu hikaye Kudumbam dergisinin November-2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Kudumbam'den DAHA FAZLA HİKAYE

Kudumbam
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
2 mins
JUNE-2025

Kudumbam
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...
4 mins
JUNE-2025

Kudumbam
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം
2 mins
JUNE-2025

Kudumbam
സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും
2 mins
JUNE-2025

Kudumbam
കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...
3 mins
JUNE-2025

Kudumbam
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...
4 mins
JUNE-2025

Kudumbam
റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
2 mins
JUNE-2025

Kudumbam
പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു
2 mins
JUNE-2025

Kudumbam
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...
3 mins
JUNE-2025

Kudumbam
കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
1 mins
JUNE-2025