വെന്റിലേഷൻ കുറയരുത്
Kudumbam|January-2025
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
തയാറാക്കിയത്: പി. ലിസി വിവരങ്ങൾക്ക് കടപ്പാട്: ഷീഹ ഹമീദ് Principal Architect, Dot Architects, Calicut കുടുംബം ആർക്കൈവ്സ്
വെന്റിലേഷൻ കുറയരുത്

ഇനിയുള്ള കാലങ്ങളിൽ ചൂട് കൂടുകയല്ലാതെ കുറയില്ല എന്ന് മനസ്സിലാക്കിയാകണം ഓരോരുത്തരും വീട് പണിയേണ്ടത്. പുതുതായി പണിയാൻ പോകുന്നവരും നിലവിൽ പണിതവർക്കും വീട്ടകത്തെ ചൂടിനെ പുറത്താക്കാൻ ഇതാ ചില പൊടിക്കൈകൾ...

ക്രോസ് വെന്റിലേഷൻ

കേരളത്തിൽ പൊതുവേ ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ വീടിന്റെ പ്ലാൻ വരക്കുമ്പോൾ സൂര്യന്റെ സഞ്ചാരദിശ പ്രത്യേകം കണക്കിലെടുക്കണം. കിഴക്കുപടിഞ്ഞാറാണ് സൂര്യന്റെ സഞ്ചാരദിശ. അതുകൊണ്ട് ഈ ഭാഗങ്ങളിലാണ് കൂടുതലും ചൂടുണ്ടാവുക.

വീട് ഡിസൈൻ ചെയ്യുമ്പോൾ ആ ഭാഗങ്ങളിൽ ചുമരുകളുടെ ഏരിയ കുറക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ആ ഭാഗങ്ങളിൽ ഒരു പാട് ഗ്ലാസുകൾ കൊടുക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ വീടിനുള്ളിലേക്ക് കയറുന്ന ചൂടിന്റെ അളവ് കൂടും. തെക്ക്-പടിഞ്ഞാറിലൂടെയാണ് കേരളത്തിൽ പ്രധാനമായും കാറ്റിന്റെ സഞ്ചാരദിശ വരുന്നത്. ആ ഭാഗത്ത് കൂടുതൽ ഓപൺ ഏരിയകൾ കൊടുക്കുകയാണെങ്കിൽ വീടിനുള്ളിൽ കൂടുതൽ വായുസഞ്ചാരം ലഭിക്കും. കിടപ്പുമുറികളിലും ഇത്തരത്തിൽ ജനലുകൾ നൽകുകയാണെങ്കിൽ വായുസഞ്ചാരം കൂടും.

എതിർദിശകളിലെ ജനാലകൾ തുറന്നിടുന്നതു കൊണ്ട് അകത്തെ വായുസഞ്ചാരം കുറച്ചുകൂടി സുഗമമാകും.

ഇരുനില വീടാണെങ്കിൽ താഴെ നിലയിൽ നിന്ന് ചൂടുപിടിച്ച് മുകളിലേക്കുയരുന്ന വായു പുറത്തേക്ക് തള്ളാൻ താഴെനിലയിൽ വലിയ വെന്റിലേഷൻ സംവിധാനമൊരുക്കണം. വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കാൻ ക്രോസ് വെന്റിലേഷൻ സഹായിക്കും.

ചൂടുകുറക്കും വരാന്തകൾ

ഫ്ലാറ്റ് റൂഫ് കൊടുക്കുന്നതിനുപകരം പഴയ ഇല്ലങ്ങളിലും തറവാട്ടുവീടുകളിലും ചെയ്തിരുന്നപോലെ സൺഷേഡുകൾ വരാന്തയിലേക്ക് അൽപം നീക്കിനിർമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സൂര്യപ്രകാശം വീട്ടിനുള്ളിലേക്ക് നേ രിട്ട് പതിക്കില്ല. അകത്തേക്ക് ചൂട് കയറുന്നതും കുറയും. എന്നാൽ, ഇങ്ങനെ വരാന്തകളിലേക്ക്ഇറക്കി സൺഷേഡുകൾ വാർക്കുമ്പോൾ വെളിച്ചം വീട്ടിനുള്ളിലേക്ക് കടക്കുന്ന വിധത്തിലായിരിക്കണം ചെയ്യേണ്ടത്. അത് നിങ്ങൾ പണിയുന്ന വീടിന്റെയും ഭൂമിയുടെ കിടപ്പിനനുസരിച്ചും ചെയ്യണം.

കോർട്ട് യാർഡ്

Bu hikaye Kudumbam dergisinin January-2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin January-2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 dak  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 dak  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 dak  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 dak  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 dak  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 dak  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 dak  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 dak  |
December-2024