രാമൻ, എത്തനെ രാമനടി

രാമാ........
എന്നങ്ങട് നീട്ടി വിളിച്ചാൽ പണ്ടൊക്കെ തോളിൽ കിടക്കുന്ന തോർത്തെടുത്ത് ഇടുപ്പിൽ കെട്ടി കബാലീടെ കൂട്ട് "റാൻ' എന്നു പറഞ്ഞ്. എന്തിനും റെഡിയായി എത്തുമായിരുന്ന കാര്യസ്ഥനായിരുന്നു പ്രത്യക്ഷപ്പെടുക.
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
മോദിയുടെ രാമനാണോ?
ഗാന്ധിയുടെ രാമനാണോ?
വാൽമീകിയുടെ രാമനാണോ?
വ്യാസന്റെ രാമനാണോ?
എന്തോന്ന്? വ്യാസനോ?
ഓ! സോറി, ഒരു ഒഴുക്കിനങ്ങു പറഞ്ഞു പോയതാ ഒരു ഒഴുക്കിന് കിണറ്റി ചാടിയാ ഒൻപത് ഒഴുക്കിന് തിരിച്ച് കേറാൻ പറ്റില്ല എന്നോർത്തോണം.
എഴുത്തച്ഛന്റെ രാമനാണോ? കോദണ്ഡരാമനാണോ? കോസലരാമനാണോ? അയോദ്ധ്യാരാമനാണോ? രാമ!രാമാ!
എന്താപ്പോ ഇങ്ങനെ. ഹായ്! ശിവ! ശിവ എന്നല്ലേ പറേണ്ട. അതേയ് ഒരു പിടീം കിട്ടണില്യാ. ഓരോരുത്തരുടേം മനസ്സിലും ഓരോ രാമനാണേ
"രാമൻ, എത്തനെ രാമനടീ
എന്ന് അന്ത കണ്ണദാസൻ തന്നെ അന്തക്കാലത്ത് അന്തംവിട്ട് പാടിയില്ലേ.
Bu hikaye Hasyakairali dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Hasyakairali dergisinin March 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്