ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
Kalakaumudi|July 29, 2024
ഡൽഹി ഡയറി
കെ.പി. രാജീവൻ
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു

കഴിഞ്ഞ രണ്ട് മോദിസർക്കാരിന്റെ ബജറ്റുകളും പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അത് നരേന്ദ്ര മോദി ബജറ്റായാണ് ഭരണ - പ്രതിപക്ഷ ബെഞ്ചുകൾക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി ഇതൊരു എൻഡിഎ ബജറ്റായാണ് രാജ്യം മുഴുവൻ ഉൾക്കൊള്ളുന്നത്. അത് പോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയുടെ ബോധ്യം പേറുന്ന ബജറ്റ് കൂടിയാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. നേരത്തെ കലാകൗമുദി ചൂണ്ടിക്കാണിച്ചത് പോലെ തന്നെയാണ് സംഭവിച്ചത്. മൂന്നാം മോദി സർക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചപ്പോൾ അതിനെ നിതീഷ് - നായിഡു ബജറ്റെന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് വ്യക്തമായി.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ബോധ്യം പേറുന്ന ബജറ്റായാണ് മൂന്നാം മോദി സർക്കാരിന്റെ കന്നി ബജറ്റിനെ കാണേണ്ടത്. കാരണം രണ്ട് മോദി സർക്കാരും തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ജീവൽ പ്രശ്നങ്ങളെ വലിയ വിഷയമായി കണ്ട് ബജറ്റവതരണം നടത്തിയിരുന്നില്ല. അയോധ്യ ഉൾപ്പെടെയുള്ള ഹിന്ദുത്വ വിഷയങ്ങൾ കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും പുതിയ വോട്ടർമാരുൾപ്പെടെയുള്ള യുവവോട്ടർമാരുടെ പ്രഥമ പരിഗണന വിഷയങ്ങൾ തൊഴിലുൾപ്പെടെയുള്ള ജീവിത സാഹചര്യങ്ങൾ തന്നെയാണെന്നും തിരിച്ചറിഞ്ഞ ഒരു ഭരണകൂടത്തിൽ നിന്നുമുണ്ടായ ചില കാര്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഈ ബജറ്റെന്ന് നാം കാണണം.

Bu hikaye Kalakaumudi dergisinin July 29, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kalakaumudi dergisinin July 29, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KALAKAUMUDI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
Kalakaumudi

ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു

ഡൽഹി ഡയറി

time-read
4 dak  |
July 29, 2024
ട്രംപിനെ ആര് പിടിച്ച് കെട്ടും?
Kalakaumudi

ട്രംപിനെ ആര് പിടിച്ച് കെട്ടും?

യു.എസ്. ഇലക്ഷൻ

time-read
3 dak  |
July 29, 2024
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
Kalakaumudi

ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'

ഡോ. എം.എസ്. വല്യത്താൻ (1934-2024)

time-read
2 dak  |
July 29, 2024
സമന്വയങ്ങളുടെ ആചാര്യൻ
Kalakaumudi

സമന്വയങ്ങളുടെ ആചാര്യൻ

ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്

time-read
4 dak  |
July 29, 2024
കല്പതരു
Kalakaumudi

കല്പതരു

ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.

time-read
4 dak  |
July 29, 2024
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
Kalakaumudi

അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.

time-read
3 dak  |
July 14, 2024
നിതീഷ് - നായിഡു ബജറ്റോ?
Kalakaumudi

നിതീഷ് - നായിഡു ബജറ്റോ?

ഡൽഹി ഡയറി

time-read
3 dak  |
July 14, 2024
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
Kalakaumudi

പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി

ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18

time-read
4 dak  |
July 14, 2024
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 dak  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 dak  |
May 19, 2024