ഭ്രമാത്മകതകളും സ്വപ്നങ്ങളും
Madhyamam Weekly|08 May 2023
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.
വൈക്കം മുരളി
ഭ്രമാത്മകതകളും സ്വപ്നങ്ങളും

സമകാലിക ലോകസാഹിത്യ ത്തിലെ വിസ്മയമായി മാറുന്ന റുമേ നിയൻ (Romanian) എഴുത്തുകാരനാ ണ് മിർച്ചിയ കർതറെ (Mircea Cartarescu). നോവൽ, കവിത, നിരൂ പണം എന്നീ സാഹിത്യശാഖകളി ൽ ഇരുപത്തഞ്ചിലധികം ഗ്രന്ഥങ്ങ ൾ ഇതിനകംതന്നെ അദ്ദേഹം പ്രസി ദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ ഹാതുരത്വം' (Nostalgia), ങ്' (Blinding) എന്നീ രണ്ടു നോവലുക ൾ ഇതിനുമുമ്പ് ഈ ലേഖകന് വായി ക്കാൻ കഴിഞ്ഞിട്ടുണ്ട്. 2018ലെ ഫോർ മെന്റർ പുരസ്കാരവും 2015ലെ ഓസ്ട്രി യൻ സ്റ്റേറ്റ് പുരസ്കാരവും 2018ലെ തോ മസ് മൻ പുരസ്കാരവും 2011ലെ വിലെ ൻസിയ പുരസ്കാരവും ഇതിനകംത ന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പക്ഷേ, അടുത്തകാലത്ത് മാത്രം ബൈൻഡിവായിക്കാൻ കഴിഞ്ഞ സോളെ നോ യ്ഡ്' എന്ന ബൃഹദ് നോവൽ ഫി ന്റെ എല്ലാ പരിമിതികളെയും അതി ലംഘിച്ച് ലോകമെമ്പാടുമുള്ള സാ ഹിത്യാസ്വാദകരെ വിസ്മയത്തിലാ ഴ്ത്തി. നിരൂപകരെയും വായനക്കാ രെയും ഇതിനകംതന്നെ ഇതിന്റെ ലേ ബ്രിൻതിയൻ ഘടനക്കുള്ളിൽ തടവി സമ്മതി ലാക്കിയിരിക്കുകയാണെന്ന് ക്കേണ്ടിവരും. നോവലിന്റെ പിൻക വറിൽ കൊടുത്തിരിക്കുന്ന ഒരു സൂ ചനയിങ്ങനെ: “പീറ്റർ ഹാൻഡ് യും കാൾ ഒവെനോസ്ഗാർഡ്യുവും ഒരു ബുക്കാറസ്റ്റ് സംഹാരിയുടെ ഉ പേക്ഷിക്കപ്പെട്ട ശാലയിൽ ഒരുമിച്ച് ആസിഡ് വീഴ്ത്തുകയാണെങ്കിൽ (അ വിടെ കാഫ്കയുടെ 'മെറ്റമോർഫസി സ്' മാത്രമേ ചങ്ങാത്തത്തിനുണ്ടാകൂ) അവരുടെ കൂട്ടായ തലച്ചോറിൽ നിന്ന് പുറത്തുവരാനാവുന്ന ആത്മകഥാംശ പരമായ ഫിക്ഷൻ തന്നെയായിരിക്കു മിത്. ഈ നോവൽ എനിക്ക് വാങ്ങി സ്വിറ്റ്സർലൻഡിൽനിന്ന് അയച്ചുത ന്ന രാജൻ സ്വിറ്റ്സർലൻഡ് എന്ന മി കച്ച വായനക്കാരനായ സുഹൃത്തിനെ ആദരവോടെ ഓർക്കുന്നു.

ഭാഷയുടെയും വർണത്തിന്റെയും അത്ഭുതകരമായ നോവൽ പ്രസിദ്ധ പ്പെടുത്തിയിരിക്കുന്നത് അമേരിക്ക യിലെ ഡീപ് വെല്ലം പബ്ലിഷിങ്ങാണ് (Deep Vellum Publishing Dallas, Texas). മൊഴിമാറ്റം നടത്തിയിരിക്കുന്നത് വി ഖ്യാത പരിഭാഷകനും സാഹിത്യത്തി ന്റെ പ്രഫസറുമായ സീൻ കോട്ടറാണ് (Sean Cotter). പരിഭാഷക്കുവേണ്ടി അദ്ദേഹം നീണ്ട കാലത്തെ പരിശ്രമം ന ടത്തിയതിന്റെ ഫലമായി 2022ലാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. പരിഭാഷാ രചനകൾ മാത്രം പ്രസിദ്ധ പ്പെടുത്തുന്ന ഈ പ്രസാധകർ ഇതി നകംതന്നെ ലോകമെമ്പാടുമുള്ള സാ ഹിത്യാസ്വാദകരുടെ ആദരവ് പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു.

Bu hikaye Madhyamam Weekly dergisinin 08 May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Madhyamam Weekly dergisinin 08 May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MADHYAMAM WEEKLY DERGISINDEN DAHA FAZLA HIKAYETümünü görüntüle
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
Madhyamam Weekly

'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'

ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.

time-read
7 dak  |
2 September 2024
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
Madhyamam Weekly

ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..

ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?

time-read
6 dak  |
01 April 2024
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
Madhyamam Weekly

ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത

ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.

time-read
5 dak  |
01 April 2024
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
Madhyamam Weekly

മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.

time-read
2 dak  |
03 July 2023
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
Madhyamam Weekly

തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ

‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.

time-read
10+ dak  |
03 July 2023
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
Madhyamam Weekly

കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ

കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.

time-read
3 dak  |
26 June 2023
ഹരിയാന കൊടുങ്കാറ്റ്
Madhyamam Weekly

ഹരിയാന കൊടുങ്കാറ്റ്

കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.

time-read
5 dak  |
19 June 2023
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
Madhyamam Weekly

ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി

നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.

time-read
7 dak  |
05 June 2023
ഭ്രമാത്മകതകളും സ്വപ്നങ്ങളും
Madhyamam Weekly

ഭ്രമാത്മകതകളും സ്വപ്നങ്ങളും

റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.

time-read
4 dak  |
08 May 2023
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
Madhyamam Weekly

സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ

ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.

time-read
7 dak  |
08 May 2023