ബ്രി ട്ടന്റെ 56-ാം പ്രധാന മന്ത്രിയായി 47-കാരിയായ ലിസ് ട്രസ് 2022 സെപ്റ്റംബർ ആറിന് അധികാരമേറ്റു. മാർഗരറ്റ് താച്ചറിനും തെരേസ മേക്കും ശേഷം ഈ പദവിയിലെത്തുന്ന വനിതയാണിവർ. എലിസബത്ത് രാജ്ഞി അധികാരം നൽകിയ പതിനഞ്ചാമത്തെയും അവസാനത്തെയും പ്രധാനമന്ത്രി.
ബോറിസ് ജോൺസന്റെ രാജിയെത്തുടർന്നാണ് കൺസർവേറ്റീ വ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇന്ത്യൻ വംശജനും മുൻധനകാര്യമന്ത്രിയുമായ ഋഷി സുനക്കായിരുന്നു ലിസ് ട്രസിന്റെ എതിരാളി. ആദ്യം പിന്നിൽ നിന്ന ലിസ് ട്രസ് തീവ്രമായ പ്രചാരണത്തിലൂടെ വിജയം കൈപ്പിടിയിലാക്കി.
ജീവിതവും രാഷ്ട്രീയവും
ഓക്സ്ഫഡിൽ 1975 ജൂലായ് 26-നാണ് ലിസ് ട്രസിന്റെ ജനനം. മുഴുവൻ പേര് മേരി എലിസബത്ത് ട്രസ് അമ്മ പ്രിസില മേരി ട്രസ് നഴ്സായിരുന്നു. അച്ഛൻ ജോൺ കെന്നത്ത് ട്രസ് കോളേജിൽ ഗണിതാധ്യാപകൻ. ഇരുവരും ഇടത് അനുഭാവികൾ.
ഓക്സ്ഫഡ് സർവകലാശാലയ്ക്ക് കീഴിലെ മെർട്ടൻ കോളേജിൽ ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബിരുദ പഠനത്തിന് ചേർന്ന ലിസ് ട്രസ് വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായി.
മാതാപിതാക്കളുടെ ആശയധാരയിലേക്കുതന്നെയായിരുന്നു തുടക്കത്തിൽ ലിസിന്റെയും ചായ്. 1994-ൽ ലിബറൽ ഡെമോക്രാറ്റുകളുടെ വാർഷികയോഗത്തിൽ ബ്രിട്ടണിലെ രാജപദവി പൂർണമായും നീക്കംചെയ്യണമെന്ന് ലിസ് പ്രസംഗി ച്ചു. 1997-ലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലിസ് ട്രസ് കൺസർവേറ്റീവ് പാർട്ടിയിലേക്ക് ചുവടുമാറിയത്. താൻ രാഷ്ട്രീയമായി പക്വത നേടിയെന്നായിരുന്നു വിശദീകരണം. ഈ സമയം ഷൽ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു ലിസ്.
2000-ത്തിൽ കേബിൾ ആൻഡ് വയർലസിൽ അക്കൗണ്ടന്റായി ജോലിചെയ്യുമ്പോഴാണ് സഹപ്രവർത്തകനായ ഹ്യൂ..ലിയറിയെ വിവാഹം ചെയ്തത്. ഇവർക്കിപ്പോൾ രണ്ട് പെൺമക്കളുണ്ട്.
Bu hikaye Mathrubhumi Thozhil Vartha dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Thozhil Vartha dergisinin October 01, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും