കൊച്ചി: തളികയിലെന്ന പോലെ കാലിലെത്തിയ എണ്ണമറ്റ അവസരങ്ങൾ കളഞ്ഞുകുളിക്കുകയും എതിരാളിക്ക് എളുപ്പം അടിച്ചുകയറാൻ ഗോളി തന്നെ ഗോൾമുഖം തുറന്നുകൊടുക്കുകയും ചെയ്തതിനൊടുവിൽ സ്വന്തം തട്ടകത്തിൽ തോൽവി ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ മുക്കിയത്.
ആർപ്പുവിളികളും ആരവങ്ങളുമായി കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിൽ തിരമാലകൾ തീർത്ത മഞ്ഞക്കടൽ കളി തുടങ്ങി എട്ടാം മിനിറ്റിലേ കണ്ണീർച്ചാലായി. സെക്കൻഡുകൾ മിനിറ്റുകളിലേക്ക് വഴി മാറി ഇടവേളക്ക് പിരിയാൻ നേരം ആദ്യം വഴങ്ങിയ ഗോൾ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശ്വാസത്തിന്റെ നെടുവീർപ്പ്. എന്നാൽ സമനിലയുടെ സമാധാനം 73-ാം മിനിറ്റു വരെയേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും രണ്ടാം ഗോളിന്റെ നിരാശയിലേക്ക് ബ്ലാസ്റ്റേഴ്സ് മൂക്കും കുത്തി വീണു. ഒടുവിൽ 90-ാം മിനിറ്റിൽ വീണ്ടുമൊരു ഗോൾ മഞ്ഞപ്പടയുടെ വലയിലേക്കാഞ്ഞടിച്ച് ബംഗളുരു ബ്ലാസ്റ്റേഴ്സിനു മേൽ വിജയത്തിന്റെ അവസാന ആണിക്കല്ലും തറച്ചു. ബംഗളുരുവിനു വേണ്ടി രണ്ടാമത്തെയും മൂന്നാമത്തെയും ഗോൾ നേടി രണ്ടാം പകുതിയിലെ പകരക്കാരൻ എഡ്ഗാർ മെൻഡസ് വിജയശില്പിയായി.
Bu hikaye Madhyamam Metro India dergisinin October 26, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Madhyamam Metro India dergisinin October 26, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലോസ് ആഞ്ജലസ് കാട്ടുതീ
അഞ്ചു മരണം; 1.30 ലക്ഷം പേരെ ഒഴിപ്പിച്ചു
ഫൈവ്സ്റ്റാർ ഗോകുലം
ഡൽഹി എഫ്.സിയെ 5-om വീഴ്ത്തി ഗോകുലം പോയന്റ് പട്ടികയിൽ നാലാമത്
ബോബി ചെമ്മണൂർ അറസ്റ്റിൽ
വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും
ഐ.എസ്.എൽ കിരീടത്തിലേക്ക് അങ്കം മുറുകുന്നു
പകുതിയിലേറെ പിന്നിടുമ്പോൾ ബഗാന്റെ സ്വപ്നക്കുതിപ് കരുത്തുകാട്ടി ഗോവയും ജാംഷഡ്പുരും ബംഗളൂരുവും
തിബത്തിൽ ഭൂകമ്പം; 126 മരണം
130 പേർക്ക് പരിക്ക്
നവ വിജയം
ഒമ്പത് പേരുമായി കളിച്ച് പഞ്ചാബിനെ ഏക ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്
കൈവിട്ടു പരമ്പരയും ഫൈനലും
ബോർഡർ ഗവാസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റ് ജയത്തോടെ പരമ്പര നേടി ഓസീസ്
ഡി.എഫ്.ഒ ഓഫിസ് അടിച്ചുതകർത്തു പി.വി അൻവർ അറസ്റ്റിൽ
ആദിവാസി യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം
കുടുക്കഴിച്ച് കുപ്പായത്തർക്കം
ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടണോ? വിവാദം പുകയുന്നു
സങ്കടക്കലാശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം (0 - 1)