ഡമസ്കസ്: സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കി പ്രതിപക്ഷ സേനയായ ഹയാത് തഹീർ അൽ ശാം (എച്ച്.ടി.എ സ്) ഭരണം പിടിച്ചെടുത്തു. രക്തരഹിത വിപ്ലവത്തിലൂടെ പ്രതിപക്ഷ സേന ഡമസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുൽ അസദ് കുടുംബത്തിനൊപ്പം രാജ്യംവിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. സിറിയയിൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിനാണ് ഇതോടെ വിരാമമായത്.
സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം പുതിയ ഭരണകൂടത്തിന് കൈമാറുന്നതുവരെ നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി മേൽനോട്ടം വഹിക്കുമെന്ന് എച്ച്.ടി.എ മാൻ ഡർ അബൂ മുഹമ്മദ് അൽ ജൗലാനി പറഞ്ഞു. ജയിൽവാസം അനുഭവിക്കുന്നവരെ പ്രതിപക്ഷസേന മോചിപ്പിച്ചു. ഭരണം പിടിച്ചെടുത്ത വിവരം എച്ച്.ടി.എസ് ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു.
Bu hikaye Madhyamam Metro India dergisinin December 09, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Madhyamam Metro India dergisinin December 09, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഓർക്കിഡ് പൂക്കുന്നില്ലേ..ഈ രീതി പരീക്ഷിക്കു
ഓർക്കിഡുകൾക്ക് തേങ്ങാവെള്ളം നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലിലിറ്റർ തേങ്ങാവെള്ളം എന്ന തോതിൽ കലക്കി ചെടിയിൽ തളിക്കണം
2034 ലോകകപ്പ് ഫുട്ബാൾ സൗദിയിൽ
ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ നാലു ദിവസത്തെ ഔദ്യോഗി ക ആഘോഷ പരിപാടികൾക്ക് തുടക്കം 2034 ലോകകപ്പിൽ ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ്
പുരുഷന്മാർ അപേക്ഷിച്ചാൽ മതി
ഖാൻ കോംബോ ഉടൻ
ഒരു നല്ല തിരക്കഥക്കായി കാത്തിരിക്കുന്നു
നടൻ കാളിദാസ് ജയറാം വിവാഹിതനായി
'ഞങ്ങൾ സന്തുഷ്ടരാണ്
ഗുകേ ഭേഷ്
ലോക ചെസ് 11-ാം ഗെയിമിൽ ഗുകേഷിന് ജയം ചാമ്പ്യൻഷിപ്പിലാദ്യമായി ഇന്ത്യൻ താരത്തിന് ലീഡ് ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റ്
ഇന്ത്യ Vs ആസ്ട്രേലിയ ഏകദിനം വനിതകൾക്ക് പരമ്പര നഷ്ടം
മിന്നു മണിയുടെ ഓൾ റൗണ്ട് പ്രകടനം വിഫലം
സിറിയയിൽ പ്രതിപക്ഷസേന അധികാരം പിടിച്ചു അസദ് വീണു
» അസദ് കുടുംബത്തിന്റെ 53 വർഷത്തെ ഭരണത്തിന് വിരാമം » സിറിയയിലെ സ്ഥിതി നിരീക്ഷി ക്കുന്നതായി വൈറ്റ് ഹൗസ് » അസദിന്റെ വീഴ്ച ആഘോഷിച്ച് ജനങ്ങൾ രാജ്യംവിട്ട പ്രസിഡന്റ് ബശ്ശാറുൽ അസദ് അജ്ഞാതകേന്ദ്രത്തിൽ
ഛെട്രിക്
ആറ് ഗോൾ ത്രില്ലറിൽ ബംഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് (4-2) ഛേത്രിക്ക് ഹാട്രിക്
മിച്ചൽ സ്റ്റാർട്ട്
പിടിച്ചുനിന്ന് നിതീഷ് റെഡ്ഡി > ഇന്ത്യ 18 ന് പുറത്ത് ആസ്ട്രേലിയ 86/1