കൊച്ചി: മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിൽ വലിയ കുറവു വരുന്നതായി കുടിയേറ്റ സർവേ റിപ്പോർട്ട്. അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഗൾഫ് കുടിയേറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
2023ലെ സർവേയുടെ അടിസ്ഥാനത്തിലുള്ള പുതിയ കണക്കുകൾ പ്രകാരവും ഗൾഫ് കുടിയേറ്റത്തിന്റെ ട്രെൻഡ് താഴേക്ക് തന്നെയാണ്. ഇപ്പോൾ, മലയാളികൾ കൂടുതലായി പോകുന്നത് ബ്രിട്ടനിലേക്കും യൂറോപ്പിലേക്കും.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രെഷൻ ആന്റ് ഡവലപ്മെന്റിന്റെ ഏറ്റവും പുതിയ സർവേ റിപ്പോർട്ട് മലയാളികളുടെ വിദേശ കുടിയേറ്റത്തിന്റെ മാറുന്ന ചിത്രമാണ് പുറത്തു കൊണ്ടുവരുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശ കുടിയേറ്റത്തിലുണ്ടായ മാറ്റങ്ങളാണ് പഠനത്തിൽ പറയുന്നത്. ബ്രിട്ടൻ, യൂറോപ്പ് തുടങ്ങിയ ഗൾഫ് ഇതര മേഖലകളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒമ്പത് ശതമാനം വർധിച്ചു.
Bu hikaye Newage dergisinin 20-08-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Newage dergisinin 20-08-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ
ഐപിഒ നടത്താൻ നിരവധി കമ്പനികളാണ് വരും നാളുകളിലായി അണിനിരക്കുന്നത്
ഡിസംബറിൽ ആർബിഐ റിപ്പോ നിരക്ക് കുറച്ചേക്കും
വായ്പാ പലിശ കുറയ്ക്കണമെന്ന നിരവധി പേരുടെ ആഗ്രഹം സാക്ഷാൽക്കരിക്കുമോ..?
ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് സ്വിഗ്ഗി
ഇന്ത്യൻ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി അതിന്റെ ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് 11.3 ബില്യൺ ഡോളറാക്കി.
വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത് 10 ബില്യൺ ഡോളർ
കണക്കുകൾ പ്രകാരം ഒക്ടോബർ 1 നും 25 നും ഇടയിൽ എഫ്പിഐകൾ ഇക്വിറ്റികളിൽ നിന്ന് 85,790 കോടി രൂപ പിൻവലിച്ചു
സ്വർണവിലയിൽ മികച്ച കുറവ്
ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വില
ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയായതായി ആർബിഐ
മൂന്നുവർഷത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയായതായും നേരിട്ടുള്ള പണം കൈമാറ്റം കുറയുന്നതായും ആർബിഐ റിപ്പോർട്ട്
പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽഉത്തരവ് റദ്ദാക്കി
ബൈജൂസിന് തിരിച്ചടി
സെബി മേധാവി മാധബി പുരി ബിച്ചിന് ക്ലീൻ ചിറ്റ്
ബ്ലാക്ക്സ്റ്റോൺ ഉൾപ്പെടെയുള്ള ഒന്നിലധികം ആഗോള കളിക്കാരെ സ്വാധീനിച്ച സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്റെ ബഹുമതി അവർക്കുണ്ടെങ്കിലും, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണ്' എന്ന് സർക്കാർ വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
മുഖ്യ പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ ആർബിഐ തയ്യാറായേക്കില്ല
കാലാവസ്ഥാ വ്യതിയാനവും ഗ്രാമീണ മേഖലയിലെ പ്രതിസന്ധികളും ഉത്പാദനത്തിൽ ഇടിവുണ്ടാക്കിയതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതാണ് പ്രധാന വെല്ലുവിളി
ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വം
ഓഹരി,വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു