മ്യൂച്വൽഫണ്ടിൽ പുതു താരോദയങ്ങൾ
Newage|30-09-2024
കുറച്ചു വർഷം മുൻപുവരെ ഇന്ത്യയിൽ മുപ്പതോളം അസറ്റ് മാനേജ്മെന്റ് കമ്പനികളാണുണ്ടായിരുന്നത്
മ്യൂച്വൽഫണ്ടിൽ പുതു താരോദയങ്ങൾ

മുൻപെങ്ങുമില്ലാത്തപോലെ മ്യൂച്വൽ ഫണ്ടുകൾ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. നിക്ഷേപത്തിന്റെ കാര്യം പറയുമ്പോൾ ഒരു എസ്ഐപി ഇല്ലെന്നു പറയുന്നത് നാണക്കേടായി തോന്നുംവിധമാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല മ്യൂച്വൽഫണ്ടിന്റെ തകർപ്പൻ പ്രകടനത്തിനു മുന്നിൽ ബാങ്കു നിക്ഷേപം നിഷ്പ്രഭമായി പോവുന്നുവെന്നതും വാസ്തവമാണ്. ബാങ്കുകൾ പഠിച്ചപണി പതിക്കാട്ടും പയറ്റിയിട്ടും ഫിക്സഡ് ഡിപ്പോസിറ്റിനൊന്നും ഇതുപോലെ ആകർഷണീയത കൊണ്ടുവരാനാകുന്നില്ല. അതേസമയം നിക്ഷേപനേട്ടം കൂടുന്നതനുസരിച്ച് മ്യൂച്വൽഫണ്ട് കമ്പനികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

കുറച്ചു വർഷം മുൻപുവരെ ഇന്ത്യയിൽ മുപ്പതോളം അസറ്റ് മാനേജ്മെന്റ് കമ്പനികളാണുണ്ടായിരുന്നത്. അതിൽ ഭൂരിഭാഗവും അവരുടെതന്നെ ബാങ്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നവയും ആയിരുന്നു. ഇപ്പോൾ 45 കമ്പനികളിലേക്ക് ഈ വ്യവസായം വളർന്നിരിക്കുന്നു. ഏറ്റവുമൊടുവിൽ ഹിന്ദുപ്പിന്റെ ഇൻ ഇൻ ബാങ്കിനും മ്യൂച്വൽഫണ്ട് അനുമതി ലഭിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ വൻ ജനസംഖ്യയും രാജ്യത്തിന്റെ വളർച്ചാസാധ്യതയും ഒരുമിച്ചു പരിഗണിക്കുമ്പോൾ കൂടുതൽ കമ്പനികൾ ഈ രംഗത്തേക്കു വരികതന്നെ ചെയ്യും. ഇപ്പോഴുള്ള കമ്പനികളെല്ലാം കൂടി നിലവിൽ 2,500 സ്കീമുകളാണു നടത്തുന്നത്. 2023ൽ 1,500 സ്കീമുകളുണ്ടായിരുന്ന സ്ഥാനത്താണ് ഒരു വർഷം തികയും മുൻപുള്ള ഈ വൻവർധന.

ക്വാണ്ട് മ്യുച്വൽഫണ്ട്

2018ൽ എസ്കോർട്ട്സ് മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുത്തു രംഗത്തെത്തിയ ക്വാണ്ട് മ്യുച്വൽഫണ്ടാണ് (Quant MF) പെട്ടെന്നു വൻവളർച്ച നേടിയ ഒരു കമ്പനി. അവരുടെ പല ഫണ്ടുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ഗൂഗിൾ ഉൾപ്പെടെയുളള ഡിജിറ്റൽ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പരസ്യം ചെയ്ത് വൻ പ്രശസ്തി കൈവരിച്ചതിനാൽ ഇവിടെ അവരുടെ സ്കീമുകൾ പരാമർശിക്കുന്നില്ല. ഈയിടെ ഫ്രണ്ട് റണ്ണിങ് നടത്തിയതിനു കമ്പനി അന്വേഷണവും നേരിട്ടിരുന്നു (Quantum എന്ന പേരിൽ വേറെ ഒരു മ്യൂച്വൽ ഫണ്ട് കമ്പനിയുമുണ്ട്).

തിരഞ്ഞെടുപ്പ് ദുഷ്കരമാവും വിധം ആരാണ് മുൻപൻ എന്നതരത്തിൽ എല്ലാ വിഭാഗങ്ങളിലും ഹൈ പെർഫോമിങ് ഫണ്ടുകൾ പലതുണ്ട്. ഇതിന്റെയിടയിൽ സമീപകാലത്തു വന്ന ചില കമ്പനികളുടെ ഫണ്ടുകൾ ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് യാഥാർഥ്യമാണ്. ഏതൊക്കെയാണ് മറഞ്ഞു കിടക്കുന്ന ആ കമ്പനികൾ. ഇത്തരം കമ്പനികളുടെ ഫണ്ടുകളുടെ പ്രകടനമെങ്ങനെയാണ് തുടങ്ങിയ കാതങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

Bu hikaye Newage dergisinin 30-09-2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Newage dergisinin 30-09-2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NEWAGE DERGISINDEN DAHA FAZLA HIKAYETümünü görüntüle
മ്യൂച്വൽഫണ്ടിൽ പുതു താരോദയങ്ങൾ
Newage

മ്യൂച്വൽഫണ്ടിൽ പുതു താരോദയങ്ങൾ

കുറച്ചു വർഷം മുൻപുവരെ ഇന്ത്യയിൽ മുപ്പതോളം അസറ്റ് മാനേജ്മെന്റ് കമ്പനികളാണുണ്ടായിരുന്നത്

time-read
4 dak  |
30-09-2024
ഓഹരി വിപണിയിൽ തിളങ്ങി റിലയൻസ് ഇൻഫ്രാ
Newage

ഓഹരി വിപണിയിൽ തിളങ്ങി റിലയൻസ് ഇൻഫ്രാ

ഒക്ടോബർ ഒന്നിനായി കാത്ത് അനിൽ അംബാനി

time-read
1 min  |
30-09-2024
എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയർന്ന നിരക്കിൽ
Newage

എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയർന്ന നിരക്കിൽ

സെപ്റ്റംബർ 27 വരെ എഫ്പിഐകൾ ഇക്വിറ്റികളിൽ 57,359 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയതായാണ് കണക്കുകൾ

time-read
1 min  |
30-09-2024
വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ സമ്പന്ന വിദേശരാജ്യങ്ങളും
Newage

വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ സമ്പന്ന വിദേശരാജ്യങ്ങളും

വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ വിലക്കുറവ് തന്നെയാണ് വിദേശരാജ്യങ്ങളെ ആകർഷിക്കുന്നതിന് പ്രധാന കാരണം.

time-read
1 min  |
30-09-2024
ടാറ്റാ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് കേരളത്തിൽ
Newage

ടാറ്റാ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് കേരളത്തിൽ

അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്.

time-read
1 min  |
28-09-2024
എഫ് ആന്റ് ഒ ഇടപാടുകളിൽ നിയന്ത്രണം കടുപ്പിക്കാൻ സെബി
Newage

എഫ് ആന്റ് ഒ ഇടപാടുകളിൽ നിയന്ത്രണം കടുപ്പിക്കാൻ സെബി

ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ.

time-read
1 min  |
28-09-2024
പ്രധാന നഗരങ്ങളിലെ ഭവന വിൽപ്പന കുത്തനെ ഇടിഞ്ഞു
Newage

പ്രധാന നഗരങ്ങളിലെ ഭവന വിൽപ്പന കുത്തനെ ഇടിഞ്ഞു

പുതിയ ഭവന വിതരണത്തിൽ മികച്ച 7 നഗരങ്ങളിൽ ഇടിവ് 19 ശതമാനമാണ്

time-read
1 min  |
27-09-2024
പെട്രോൾ, ഡീസൽ വില കുറയാൻ കളമൊരുങ്ങുന്നു
Newage

പെട്രോൾ, ഡീസൽ വില കുറയാൻ കളമൊരുങ്ങുന്നു

ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്

time-read
1 min  |
27-09-2024
വിപണിയിൽ ഇന്നും പുത്തൻ റെക്കോർഡുകൾ
Newage

വിപണിയിൽ ഇന്നും പുത്തൻ റെക്കോർഡുകൾ

26,000 വിടാതെ വിപണി

time-read
1 min  |
26-09-2024
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ആത്മവിശ്വാസത്തോടെ ആഗോള ഏജൻസികൾ
Newage

ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ആത്മവിശ്വാസത്തോടെ ആഗോള ഏജൻസികൾ

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 7.1 ശതമാനമായി മൂഡീസ് പുതുക്കി നിശ്ചയിച്ചു

time-read
1 min  |
26-09-2024