വിദ്യാ- ബുദ്ധിതലങ്ങളിൽ 'ബുധ' പ്രഭാവം
Jyothisharatnam|October 16, 2023
കാലപുരുഷന്റെ വാക്സാനാധിപതിയായ ആ ബുധഭഗവാന്റെ പാദാരവിന്ദങ്ങൾ നമുക്ക് നിത്യവും ഭജിക്കാം.
വി.എസ്.കെ
വിദ്യാ- ബുദ്ധിതലങ്ങളിൽ 'ബുധ' പ്രഭാവം

കാലപുരുഷന്റെ വാക്കാണ് ബുധൻ. ദ്വന്ദവ്യക്തിത്വത്തിന് ഉദാഹരണമാണ് ബുധൻ. വാക് ദേവതയും വിഷ്ണുവിന്റെ അവതാരരൂപ ങ്ങളുമായും ബുധന് ബന്ധം കാണുന്നു. ശ്രീകൃഷ്ണ വചനപ്രാക്തമായ ഭഗവത്ഗീത ശ്രീകൃഷ്ണ ഭഗവാനാൽ പറയപ്പെട്ടതാണല്ലോ, വാരൂപത്തിലാണ് "ഗീത ഭഗവാൻ ലോകാനുഗ ഹാർത്ഥം പ്രദാനം ചെയ്തത്. കാലപുരുഷന്റെ നാഡീ വ്യൂഹം ബുധനാണ്. വിദ്യാ-ബുദ്ധിതലങ്ങളിൽ ജാതകത്തിൽ ബുധന് ബലമുള്ളവർ ശോഭിക്കുന്നു. ജാതകത്തിൽ ബുധ ബലമുള്ളവർ ഒന്നിലധികം കച്ചവടങ്ങളിൽ ഏർപ്പെടുന്നതായി കാണുന്നു. പ്രശ്നചിന്തയിലും ബുധന് ഗണ്യമായ സ്ഥാനമുണ്ട്. പ്രശ്നാരൂഢത്തിൽ ബുധന് അനിഷ്ടാദിസ്ഥിതികൾ കണ്ടാൽ പൃച്ഛകന്റെ വിദ്യാ-ബുദ്ധികൾ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം. ഗ്രഹണശേഷി കുറഞ്ഞിരിക്കും. ദൈവജ്ഞന് ബുധ ബലം വളരെ അത്യാവശ്യം തന്നെ. കാരണം ദൈവജ്ഞനം ദൈവവചനമായും കരുതുന്നത് കൊണ്ടുതന്നെയാണ്. ബുധന് കലകളുമായും   ബന്ധം കാണുന്നുണ്ട്. വിദ്യാതലത്തിൽ ഉന്നതതലത്തിൽ വരുവാൻ ബുധാനുകൂല്യം അത്യാവശ്യമാണ്.

Bu hikaye Jyothisharatnam dergisinin October 16, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin October 16, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 dak  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024
അഗ്നിതീർത്ഥം
Jyothisharatnam

അഗ്നിതീർത്ഥം

ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്

time-read
1 min  |
October 16-31, 2024
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
Jyothisharatnam

കാക്കകൾ നമ്മുടെ പിതൃക്കളാണോ?

മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?

time-read
2 dak  |
October 16-31, 2024
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
Jyothisharatnam

കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും

പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.

time-read
2 dak  |
October 16-31, 2024
പെൻഡുല ശാസ്ത്രം
Jyothisharatnam

പെൻഡുല ശാസ്ത്രം

പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.

time-read
1 min  |
October 16-31, 2024
ദീപവും ആവലിയും ചേർന്ന വിജയോത്സവം
Jyothisharatnam

ദീപവും ആവലിയും ചേർന്ന വിജയോത്സവം

ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.

time-read
3 dak  |
October 16-31, 2024
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
Jyothisharatnam

ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം

ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ

time-read
1 min  |
October 16-31, 2024
കാർക്കോടകന് ശാപവും നളന് വിഷബാധയും
Jyothisharatnam

കാർക്കോടകന് ശാപവും നളന് വിഷബാധയും

ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.

time-read
2 dak  |
October 1-15, 2024