ചേട്ടയെ ഒഴിവാക്കുവാൻ
നിത്യജീവിതത്തിൽ നിരന്തരമായി തടസ്സവും രോഗവും ദുഃഖവും അശുഭകാര്യങ്ങളും വന്നുചേരുവാൻ ചേട്ടയുടെ സാന്നിദ്ധ്യം ഇടവരുത്തുന്നു. ചേട്ടയെ വാക്കുവാനായി മന്ത്രവാദപരമായ ഒരു കർമ്മങ്ങളും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് പറയാം. ഇത്തരം കർമ്മ ങ്ങൾ താൽക്കാലിക നിവൃത്തി തന്ന്, വീണ്ടും കൂടുതൽ ശക്തി യോടെ നമ്മുടെ ജീവിതത്തിൽ ചേട്ടയുടെ ദുഷ്പ്രവൃത്തികൾ വന്നണയാൻ ഇടയാക്കിയേക്കു മെന്നതിൽ സംശയിക്കേണ്ടതില്ല.
ശുദ്ധവതത്തിലൂടെ മാത്രമേ ഈ ദുഷ്ടശക്തികളെ അകറ്റി നിർത്തുവാൻ സാധ്യമാവുമെന്ന് അറിയുക. ശുദ്ധവതമെടുക്കുന്ന തിന് മുമ്പ് ചേട്ടയെന്ന ദുഷ്ട ശക്തി സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കണം. അതിനായി നമ്മുടെ നിത്യജീവിതത്തിൽ സ്ഥിരമായി സംഭവിക്കുന്ന കാര്യ കാരണങ്ങളല്ലാതെ ഏത് കാര്യ ത്തിലും സ്ഥിരമായി തടസ്സങ്ങൾ, മുട്ടുകൾ, മുടക്കങ്ങൾ, ഒരസുഖം കഴിഞ്ഞാൽ മറ്റൊന്ന് എന്നി ങ്ങനെ തുടർച്ചയായും, നിത്യ ശല്യമായും, വരുകയാണെങ്കിൽ കുടുംബങ്ങളിൽ ഒന്നായി സദാ സമയവും, കലഹിതമായ അന്തരീക്ഷം ഇവ നിലനിൽക്കുന്നുണ്ടെങ്കിൽ ശുദ്ധവ്രതത്തിലൂടെ വളരെയധികം മോചനം ലഭിക്കുന്നതാണ്.
മഹാലക്ഷ്മി സാന്നിധ്യത്തിന്
Bu hikaye Jyothisharatnam dergisinin October 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Jyothisharatnam dergisinin October 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം