ഭൗതിക സാഹചര്യങ്ങളല്ല, ആത്മസമർപ്പണമാണ് പ്രധാനം
Jyothisharatnam|February 1-15, 2024
ചക്രവർത്തിയും വിഷ്ണദാസനും ഒത്തൊരുമയോടെ സദ്പ്രവൃത്തികൾ തുടർന്ന് ദീർഘകാലം ജീവിച്ചു.
സംഗീത മധു
ഭൗതിക സാഹചര്യങ്ങളല്ല, ആത്മസമർപ്പണമാണ് പ്രധാനം

ഹൃദമിത്ര ചക്രവർത്തി ദയാശീലനും ദാനശീലനും സദ്ഭരണകർത്താവുമായിരുന്നു. വളരെയധികം ദൈവവിശ്വാസിയായ അദ്ദേഹം പ്രജകളുടെ ക്ഷേമം, ഐശ്വര്യം, സമാധാനം എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്.

അങ്ങനെയിരിക്കെ, ഒരിക്കൽ അദ്ദേഹം ഒരു വിഷ്ണുക്ഷേത്രത്തിൽ ദർശനത്തിനും വഴിപാട് സമർപ്പിക്കാനായും എത്തി. സ്വർണ്ണ ഇരിപ്പിടം, മണികൾ, പൊന്നാഭരണങ്ങൾ തുടങ്ങി ധാരാളം അമൂല്യവസ്തുക്കൾ ഭഗവാന് കാണിക്കയായി സമർപ്പിച്ചു. ഒരു മഹാരാജാവിന് അനുയോജ്യമായ വിധത്തിലെ കാണിക്കകൾ ആയിരുന്നു എല്ലാം.

അധികം വൈകാതെ വിഷ്ണുദാസൻ എന്ന ഒരു വൃദ്ധഭക്തൻ അവിടെ ഭജനമിരിക്കാൻ എത്തി. അദ്ദേഹം കയ്യിൽ കരുതിയിരുന്ന തുളസീദളങ്ങൾ ഭക്തിപൂർവ്വം ഭഗവത് വിഗ്രഹത്തിൽ ചാർത്തി. എന്നാൽ അത് മഹാരാജാവ് ചാർത്തിയ സ്വർണ്ണാഭരണങ്ങളെ മറച്ചുകളഞ്ഞു. അതുകണ്ട് ചക്രവർത്തിക്ക് കോപം അടക്കാനായില്ല. അദ്ദേഹം വിഷ്ണുദാസനോട് ക്ഷോഭിച്ചു.

Bu hikaye Jyothisharatnam dergisinin February 1-15, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
Jyothisharatnam

ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്

time-read
1 min  |
October 1-15, 2024
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
Jyothisharatnam

കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ

അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്

time-read
1 min  |
October 1-15, 2024
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
Jyothisharatnam

ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം

ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.

time-read
1 min  |
October 1-15, 2024
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
Jyothisharatnam

കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ

കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം

time-read
2 dak  |
September 16-30, 2024
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
Jyothisharatnam

ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.

time-read
1 min  |
September 16-30, 2024
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam

ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി

time-read
3 dak  |
September 1-15, 2024
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
Jyothisharatnam

ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം

മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.

time-read
1 min  |
September 1-15, 2024
ഈശ്വരനല്ലാതെ മറ്റാരുമല്ല
Jyothisharatnam

ഈശ്വരനല്ലാതെ മറ്റാരുമല്ല

അനുഭവകഥ

time-read
1 min  |
September 1-15, 2024
പിടക്കോഴി കൂവുന്ന കാലം
Jyothisharatnam

പിടക്കോഴി കൂവുന്ന കാലം

ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല

time-read
2 dak  |
September 1-15, 2024
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
Jyothisharatnam

ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം

തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.

time-read
2 dak  |
September 1-15, 2024