പ്രതീകമാകുന്ന വഴിപാടുകൾ
Jyothisharatnam|February 16-29, 2024
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയം തുളസീദള സമർപ്പണമാണ്. മൂലമന്ത്ര ജപത്തോടെ(ഓം നമോ നാരായണാ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് തുളസിമാല സമർപ്പിക്കുന്നത് മനഃശാന്തിക്ക് ഉത്തമം.
ദേവദേവൻ
പ്രതീകമാകുന്ന വഴിപാടുകൾ

ഈശ്വരന് നമ്മിൽ നിന്ന് യാതൊന്നും ആവശ്യമില്ല എന്നതാണ് വാസ്തവം. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ നടത്തുന്നത്. യാതൊന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ അർപ്പിക്കുന്നതാണ് അത്യുത്തമം. ആഗ്രഹ പൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല. ഭക്തിയോടും, ദൃഢവിശ്വാസത്തോടും അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമഫലം നൽകുമെന്നാണ് വിശ്വാസം.

ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയം തുളസീദള സമർപ്പണമാണ്. മൂലമന്ത്ര ജപത്തോടെ(ഓം നമോ നാരായണാ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് തുളസിമാല സമർപ്പിക്കുന്നത് മനഃശാന്തിക്ക് ഉത്തമം.

പാൽപ്പായസം- ധനധാന്യ വർദ്ധന

സുദർശനഹോമം- രോഗ ശാന്തി

നെയ്യ് വിളക്ക് നേത്രരോഗശമനം, അഭീഷ്ടസിദ്ധി 

 സന്താനഗോപാലമന്ത്രാർച്ചന- സദ്സന്താനലാഭം

വെണ്ണനിവേദ്യം ബുദ്ധിവികാസത്തിന്

സഹസ്രനാമാർച്ചന ഐശ്വര്യം, സാമ്പത്തിക അഭിവൃദ്ധി.

Bu hikaye Jyothisharatnam dergisinin February 16-29, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin February 16-29, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
കന്നിമൂല വാസ്തു
Jyothisharatnam

കന്നിമൂല വാസ്തു

ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു

time-read
1 min  |
January 1-15, 2025
വിഗ്രഹങ്ങളും സവിശേഷതകളും
Jyothisharatnam

വിഗ്രഹങ്ങളും സവിശേഷതകളും

പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്

time-read
1 min  |
January 1-15, 2025
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
Jyothisharatnam

കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ

അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.

time-read
2 dak  |
January 1-15, 2025
ഉപാസനയുടെ ഷഷ്ഠിപൂർത്തി
Jyothisharatnam

ഉപാസനയുടെ ഷഷ്ഠിപൂർത്തി

മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു

time-read
2 dak  |
January 1-15, 2025
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
Jyothisharatnam

അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി

പേട്ടതുള്ളൽ ജനുവരി 12 ന്

time-read
3 dak  |
January 1-15, 2025
അഭിഷേകത്തിന്റെ ഫലങ്ങൾ
Jyothisharatnam

അഭിഷേകത്തിന്റെ ഫലങ്ങൾ

സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്

time-read
1 min  |
January 1-15, 2025
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
Jyothisharatnam

ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന

ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു

time-read
2 dak  |
January 1-15, 2025
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
Jyothisharatnam

ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ

മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.

time-read
2 dak  |
December 16-31, 2024
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
Jyothisharatnam

പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...

പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം

time-read
1 min  |
December 16-31, 2024
അയ്യപ്പചരിത കലാരൂപങ്ങൾ
Jyothisharatnam

അയ്യപ്പചരിത കലാരൂപങ്ങൾ

തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.

time-read
2 dak  |
December 16-31, 2024