ചൊവ്വാ ദോഷമകറ്റുന്ന ശിവ സുബ്രഹ്മണ്യൻ
Jyothisharatnam|March 16-31, 2024
പച്ചപ്പരവതാനി വിരിച്ച വയലുകൾക്ക് മദ്ധ്യേയുള്ള ഭദ്ര ഗിരി മലയിലാണ് ശ്രീ ശിവസുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എ.കെ.
ചൊവ്വാ ദോഷമകറ്റുന്ന ശിവ സുബ്രഹ്മണ്യൻ

കർണ്ണാടകയിലെ പശ്ചിമ ഘട്ട നിരകളിലുള്ള മലനാടുക ളിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന പവിത്രഭൂമിയാണ് ശിവമൊഗ്ഗാ ജില്ലയിലുള്ള ഭദ്രാവതി താലൂക്ക്. ഈ നഗരത്തിന് ഉരുക്ക് നഗരം എന്ന അപരനാമവുമുണ്ട്. ഇതു പോലെതന്നെ ചിക്മംഗ്ലൂർ ജില്ല യിലുള്ള തിഗെരോ താലൂക്കും പ്രകൃതിസമ്പുഷ്ടമാണ്. ഈവിധം ഏറെ സവിശേഷതക ളുള്ള ഭദ്രാവതി തിഗെരോ പ്രദേ ശങ്ങൾക്ക് മദ്ധ്യേ എം സി ഹ ള്ളി(മലാലി ചന്നേന ഹള്ളി) ഗ്രാമത്തിൽ ഭേദഗിരിമല സ്ഥിതി ചെയ്യുന്നു. ആ മലയിൽ സ്ഥിതി ചെയ്യുന്ന പുണ്യക്ഷേത്രമാണ് ഭേദഗിരി ശിവസുബ്രഹ്മണ്യക്ഷേത്രം. ഇവിടെ വള്ളി-ദേവയാനിസമേതനായി മുരുകൻ ശിവസുബ്രഹ്മണ്യനായി ഭക്തരിൽ അനുഗ്രഹം വർഷിക്കുന്നു.

Bu hikaye Jyothisharatnam dergisinin March 16-31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin March 16-31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 dak  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 dak  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 dak  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024