ഔഷധം ദാനം ഹോമം അർച്ചന
Jyothisharatnam|May 16-31, 2024
എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ.. 
തരവത്ത് ശങ്കരനുണ്ണി 9847118340
ഔഷധം ദാനം ഹോമം അർച്ചന

മനുഷ്യരെ സംബന്ധിച്ച ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യമുള്ള ശരീരവും ഏറ്റവും വലിയ ദുരിതം രോഗവുമാണ്. ഒരു കുടുംബത്തിൽ ഒരാൾ രോഗി ആകുന്നതോടു കൂടി ആ വ്യക്തി മാത്രമല്ല, കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു.

കുടുംബത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കം സംഭവിക്കുന്നു. അധ്വാനിക്കുവാൻ മനസ്സും ആരോഗ്യവുമുള്ള ഒരാൾക്ക് ഇന്നത്തെ സമൂഹത്തിൽ കുടുംബം പുലർത്തുവാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ, ആ കുടുംബത്തിൽ ഒരാൾ രോഗി ആകുന്നതോടുകൂടി കുടുംബത്തിന്റെ താളം തന്നെ തെറ്റുന്നു.

ഒരു വ്യക്തി ജനിക്കുന്നതോടു കൂടി ആയുസ്സും തീരുമാനിക്കപ്പെടുന്നു. അങ്ങനെ ലഭിക്കുന്ന ആയുസ്സ് ആരോഗ്യമുള്ള ശരീരത്തോടെ ജീവിച്ചുതീർക്കുവാൻ കഴിയുന്നത് ഭാഗ്യമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ ഭാഗ്യം നമുക്കും സ്വന്തമാക്കാം.

വദാംഗ ജ്യോതിഷം അനുസരിച്ച് പൂർവ്വജന്മത്തിൽ ചെയ്ത പാപങ്ങളാണ് രോഗങ്ങളുടെ രൂപത്തിൽ മനുഷ്യരെ ഈ ജന്മം പിൻതുടരുന്നത്.

ജന്മാന്തര കൃതം പാപം
വ്യാധിരൂപേണ ജായതേ
തത് ശാന്തിരൗഷധൈര
 ഹോമാർച്ചനാദിഭി
എന്നാണ് പ്രമാണം. അതായത്, കഴിഞ്ഞ ജന്മത്തിൽ ചെയ്യപ്പെട്ട പാപം രോഗമെന്ന നിലയിൽ ഈ ജന്മം ജനിക്കുന്നു. അതിന്റെ ശമനം ഔഷധങ്ങൾ കൊണ്ടും, ദാനം, ജപം, ഹോമം, അർച്ചന മുതലായവകൊണ്ടും ഉണ്ടാകുന്നുവെന്ന് അർത്ഥം.

Bu hikaye Jyothisharatnam dergisinin May 16-31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin May 16-31, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 dak  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 dak  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 dak  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024