ലൈംഗിക വിദ്യാഭ്യാസത്തിലെ ഒരു പ്രധാന ഭാഗമാണ് നമ്മുടെ ലൈംഗിക അവയവങ്ങളെ പറ്റിയുള്ള അറിവ്. നമുക്ക് എല്ലാവർക്കും ബാഹ്യവും ആന്തരികവുമായ ലൈംഗിക അവയവങ്ങളുണ്ട്. അതായത് പുറമെ കാണാൻ സാധിക്കുന്നവയും നമ്മുടെ ശരീരത്തിന് അകത്തു സ്ഥിതി ചെയ്യുന്നവയും. അത് ഓരോ ലിംഗക്കാരിലും വ്യത്യസ്തമാണ്. ഇവയെ കുറിച്ച് വേണ്ട വിധത്തിൽ അറിവുണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിൽ ഓരോ പ്രായത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി നമുക്ക് വ്യക്തമായ ധാരണ ഉണ്ടാവുകയുള്ളൂ. ഇവയുടെ ഘടനയും ഇവർ ചെയ്യുന്ന ജോലികളും കൃത്യമായി നമുക്ക് ഇനിയുള്ള ലക്കങ്ങളിൽ ചർച്ച ചെയ്യാം.
Bu hikaye Grihalakshmi dergisinin July 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin July 16 - 31, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw