ജലജയുടെ സഞ്ചാരങ്ങൾ
Grihalakshmi|July 16 - 31, 2022
ചരക്കുലോറിയോടിച്ച് പെരുമ്പാവൂരിൽ നിന്ന് കാശ്മീരിലേക്കൊരു പോക്ക്. മലമേടുകളും ഹെയർപിൻ വളവുകളും താണ്ടി 23 ദിവസം നീണ്ട ആ യാത്രയിൽ കോട്ടയം സ്വദേശി ജലജ കണ്ട കാഴ്ചകൾ...
വി രാമകൃഷ്ണൻ
ജലജയുടെ സഞ്ചാരങ്ങൾ

എറണാകുളത്തു നിന്ന് മലപ്പുറത്തേക്ക് 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയോടിച്ച് വാർത്തകളിൽ തിളങ്ങിയ ഡെലീഷ്യ ഡേവിസിനെ ആരും മറക്കാനിടയില്ല. ടാങ്കർ ലോറി ഡ്രൈവറായ അച്ഛനൊപ്പം കുട്ടിക്കാലത്ത് നടത്തിയ യാത്രകളാണ് ലോറി ഡ്രൈവറാകണമെന്ന ആഗ്രഹം ആ മിടുക്കിയിൽ വളർത്തിയത്. ഒരിക്കലും നിറവേറ്റാനാകാത്ത ആഗ്രഹങ്ങളാണ് തന്റേതെന്ന് സ്വയം വിധിയെഴുതി, റിസ്കെടുക്കാൻ മടി കാണിക്കുന്നവർക്ക് മുന്നിൽ പ്രചോദനമാകുകയായിരുന്നു ആ ഇരുപത്തിമൂന്നുകാരി. ഡെലീഷ്യയിൽനിന്ന് നാൽപതുകാരിയയായ ജലജയിലേക്കെത്തുമ്പോഴും സാഹസികതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് മനസ്സിലാകും. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ ജലജ പെരുമ്പാവൂരിൽനിന്ന് ചരക്കുലോറിയോടിച്ച് കാശ്മീർ വരെ പോയി മടങ്ങി വന്നതേയുള്ളൂ. പെണ്ണ് ലോറിയോടിക്കുകയോ?' എന്ന് അത്ഭുതത്തോടെ ചോദിക്കുകയും വിദേശരാജ്യത്തെ ഒരു സ്ത്രീ ഇതേകാര്യം ചെയ്താൽ കൈയടിക്കുകയും ചെയ്യുന്നവരുള്ള നാടല്ലേ നമ്മുടേത്? അതുകൊണ്ട് മറ്റുള്ളവരെന്ത് വിചാരിക്കുമെന്ന് തലപുകയ്ക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ കൂടാൻ ഞാനില്ലേയെന്ന് പറഞ്ഞ് ഗിയറൊന്നു മാറ്റി ജലജ.

ഒത്തിരി യാദൃശ്ചികതൾ നിറഞ്ഞതായിരുന്നു ജലജയുടെ ഇതുവരെയുള്ള ജീവിതം. മുന്നിലേക്കെത്തിയ ആഗ്രഹങ്ങളെ കണ്ണും പൂട്ടി സഫലീകരിച്ചാണ് അവർ ജീവിതത്തിന് അർഥമുണ്ടാക്കുന്നത്.

സഫലമായ സ്വപ്നയാത്ര

Bu hikaye Grihalakshmi dergisinin July 16 - 31, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Grihalakshmi dergisinin July 16 - 31, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 dak  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 dak  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 dak  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 dak  |
May 16 - 31, 2023